കുട്ടനാട്ടിൽ  മഴക്കെടുതികൾ നേരിടുന്നതിനും പകർച്ചവ്യാധിയുൾപ്പടെ തടയുന്നതിനും നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചുവരുന്നതായി ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ച സന്ദർശിക്കുകയായിരുന്നു മന്ത്രി. വെള്ളം ഇറങ്ങുമ്പോൾ…

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്റെ സേവനം പൂർണതോതിൽ നടക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.ഷീജ അറിയിച്ചു. നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ…