മലയോര ജില്ലയുടെ തിലകക്കുറിയായ ഗവിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് യാത്രാ പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷന്‍ ടൂറിസം രംഗത്തേക്ക് ചുവടുവയ്ക്കുന്നു. പട്ടികജാതി വികസന വകുപ്പില്‍ നിന്നും ജില്ലാ കുടുംബശ്രീ മിഷന് അനുവദിച്ച 89…

ചിട്ടയായ പ്രവര്‍ത്തനവും പരിശ്രമവുമൊന്നിച്ചാല്‍ വിജയം തേടിയെത്തുമെന്ന് തെളിയിച്ച് കയ്പമംഗലം ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടം. മികച്ച അയല്‍ക്കൂട്ടത്തിനുള്ള ദേശീയ അംഗീകാരം തേടിയെത്തുമ്പോള്‍ ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടത്തിന് പങ്കുവെക്കാനുള്ളത് 19 വര്‍ഷത്തെ വിജയഗാഥ. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷനു കീഴിലാണ് കയ്പമംഗലം…

മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ഫെസ്റ്റ് മികച്ച പ്രതികരണം നേടി മുന്നോട്ട്. ഫെസ്റ്റിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് കുടുംബശ്രീ സ്റ്റാളുകള്‍. ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമായ 20-ഓളം സ്റ്റാളുകളാണ് കുടുംബശ്രീയുടേത് മാത്രമായി ഒരുക്കിയിട്ടുള്ളത്.…

''സ്ത്രീകളുടെ സമൂഹത്തിലെ പദവിയെ സ്വാധീനിക്കുന്ന എന്ത് മാറ്റമാണ് കുടുംബശ്രീ സൃഷ്ടിച്ചത്?'' ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ചോദിച്ചു. കനകക്കുന്നിലെ വേദിയിൽ നിറഞ്ഞിരുന്ന കുടുംബശ്രീ അംഗങ്ങളോടായിരുന്നു ചോദ്യം. മറുപടിയുമായി ആദ്യം മൈക്കിനു മുന്നിലെത്തിയത്…