കേരളീയത്തിന് രുചി പകരാൻ ജില്ലകൾ തോറും പാചകമത്സരങ്ങളുമായി കുടുംബശ്രീ. കേരളത്തിലങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് ജില്ലാ അടിസ്ഥാനത്തിലാണ് കുടുംബശ്രീ മത്സരങ്ങൾ നടത്തുന്നത്. വയനാട്, ആലപ്പുഴ ജില്ലകളിൽ മത്സരം പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള മത്സരം…

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023 പരിപാടിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന പാചക മത്സരം ശ്രദ്ധേയമായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ കുടുംബശ്രീക്ക് കീഴിലുള്ള 11…

മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു അരിമ്പൂർ പഞ്ചായത്തിൽ നവീകരിച്ച കുടുംബശ്രീ കാന്റീനും, ടോയ്ലറ്റ് കോംപ്ലക്സും റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിച്ചു. വിശപ്പ് രഹിത കേരളം എന്ന ആശയത്തിലൂടെ…

ആസ്പിരേഷൻ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സങ്കൽപ്പ് സപ്താഹിന്റെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ഇ വിനയൻ ഫ്ലാഗ് ഓഫ്‌…

 കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളിൽ' കാമ്പയിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 8) സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്. കേരളത്തെ  രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കാൻ…

തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ കുടുബശ്രീ സംഘടന സംവിധാനത്തിന് കൂടുതൽ ഉർജ്ജം പകരുമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. നടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഉദ്ഘാടനം കൊഴുക്കുള്ളി സ്വരാജ് യു…

കുടുംബശ്രീ ലോകത്തിന് തന്നെ മാതൃകയായ കൂട്ടായ്മ ആണന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ നേതൃത്വത്തിലുള്ള അയൽകൂട്ട ശാക്തീകരണക്യാമ്പയിൻ 'തിരികെ സ്‌കൂളിൽ' ജില്ലാതല ഉദ്ഘാടനം തേവള്ളി സർക്കാർ മോഡൽ ബോയ്സ് വി എച്ച്…

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "തിരികെ സ്കൂളിൽ" ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കളമശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പയിനിൽ…

വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അയല്‍ക്കൂട്ടശാക്തീകരണ ക്യാമ്പയിന്‍ ബാക്ക് ടു സ്‌കൂളില്‍ പങ്കെടുക്കാന്‍ ശാസ്താംകോട്ട ബ്ലോക്ക് കുടുംബശ്രീയും. ബ്ലോക്ക്തല പരിശീലനം നടത്തിക്കഴിഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടിയില്‍…

ഷീ ഓട്ടോയിലെ വിളംബര യാത്ര മന്ത്രി കെ രാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു കേരളത്തിന് മാതൃകയാണ് നടത്തറയിലെ കുടുംബശ്രീ പ്രസ്ഥാനമെന്ന് മന്ത്രി കെ രാജന്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന വനിതാ ശാക്തീകരണത്തിന്റെ മാതൃകയായി കുടുംബശ്രീ മാറുന്നുവെന്ന്…