ആലപ്പുഴ: കടല്‍ക്ഷോഭം മൂലം ജില്ലയില്‍ 414 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 1516 പേരാണുള്ളത്. പുറക്കാട് അറബി സെയ്ദ് മദ്രസ ഹാളില്‍ 9 കുടുംബങ്ങളും കലവൂര്‍ ഷോണിമയില്‍ 38 ഉം കലവൂര്‍ ഹോളി…
ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ…
ശബരിമല: ശബരിമല ക്ഷേത്രത്തിനെതിരെ അന്യസംസ്ഥാനങ്ങളിലടക്കം വ്യാപകമായ പ്രചാരണങ്ങള്‍ ആസൂത്രിതമായി നടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നും മറ്റും ശബരിമല നടയടച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം സമൂഹ…
ശബരിമല: ശബരിമല മാലിന്യ മുക്തമാവേണ്ടതിന്റെ പ്രസക്തി ഭക്തരെ ബോധ്യമാക്കുന്ന ഉണര്‍ത്ത് ഭക്തിഗാനവുമായി കേരളാപോലീസ്. വൈക്കം ഡി.വൈ.എസ്.പി. സുഭാഷ് ചേര്‍ത്തലയാണ് കാനനവാസനായ അയ്യപ്പനും ഭക്തനും തമ്മിലുള്ള ആത്മബന്ധത്തിന്റെ രൂപത്തില്‍ ഗാനം രചിച്ചത്. 'പറയൂ നീ സ്വാമി…
ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് ഒരാഴ്ചക്കാലത്തേക്കുള്ള സൗജന്യ റേഷന്‍ അനുവദിച്ച് ഉത്തരവായി. ഇതിനാവശ്യമായ അരിവിതരണമടക്കമുള്ള തുടര്‍നടപടികള്‍ ഭക്ഷ്യ, സിവില്‍…
കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ നിന്നു രക്ഷപെടുത്തി ജനറല്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുന്ന ഏഴ് മത്സ്യത്തൊഴിലാളികളെയും മന്ത്രി സന്ദര്‍ശിച്ചു. തങ്ങള്‍ നേരിട്ട ദുരന്ത നിമിഷങ്ങള്‍ അവര്‍ മന്ത്രിക്കു മുന്നില്‍ പങ്കുവെച്ചു. തിരികെ നാട്ടിലെത്താനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും…
കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചരിത്രദൗത്യമാണ് ആര്‍ദ്രം എന്ന സ്വപ്ന പദ്ധതി വഴി നിര്‍വഹിക്കപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി…
കൊച്ചി: ഭിന്നശേഷിക്കാരായവര്‍ക്കായി എല്ലാ ജില്ലകളിലും പുനരധിവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ജില്ലാ ഇടപെടല്‍ കേന്ദ്രത്തിന്റെയും (District Early Intervention Cetnre) സഞ്ചരിക്കുന്ന യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു…
തിരുവനന്തപുരം ജില്ലയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഊര്‍ജിതമായ തെരച്ചിലാണ് ഇന്നും നടന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മെഴ്‌സിക്കുട്ടിയമ്മയും മുഴുവന്‍ സമയവും എയര്‍ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ ഏര്യായിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഉണ്ടായിരുന്നു. ഇന്ന്…
ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് അടിയന്തര സാഹചര്യം പ്രഖ്യാപിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും കാലതാമസം ഉണ്ടായി എന്ന വാര്‍ത്ത ശരിയല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ് ഈ ചുഴലിക്കാറ്റ്. ചുരുങ്ങിയ സമയത്തിനുള്ളില്‍,…