കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കേട്ട് പരിഹാരം കാണാന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ പുതിയ സംവിധാനത്തിന് തുടക്കംകുറിച്ചു. കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടി ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍…
സംസ്ഥാനത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ 2017ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത കവിയും വിമര്‍ശകനും വിവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ വര്‍ഷം…
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന തൊഴില്‍വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' പദ്ധതിക്ക് സംസ്ഥാനതല തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്ത ചടങ്ങിലാണ് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍,…
വിജിലന്‍സിന്റെ എല്ലാ യൂണിറ്റുകളേയും റേഞ്ച് ഓഫീസുകളേയും സ്‌പെഷ്യല്‍ സെല്ലുകളേയും എല്‍.എ., എ.എല്‍.എ ഓഫീസുകളേയും ഡയറക്ടറേറ്റുമായി ബന്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ കേരള വിജിലന്‍സിന്റെ നവീകരിച്ച സോഫ്റ്റ് വെയറായ വിജിലന്‍സ് സ്യൂട്ടിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍…
മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാകണം. പുരാരേഖാ വകുപ്പിന്റെ…
നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപയുടെ ചെക്ക് എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍…
സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ സഹായത്തിനായി നടപ്പാക്കുന്ന തണല്‍ പദ്ധതിയുടെ പ്രഖ്യാപനവും ടോള്‍ഫ്രീ നമ്പര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക-മാനസിക അതിക്രമങ്ങള്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, കുട്ടികളിലെ മയക്കു…
എല്ലാ പൊതു വിദ്യാലയങ്ങളേയും വിദ്യാർത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാർത്ഥികളോടും തുല്യമായി എത്താൻ കഴിയുന്ന വിധം മികവുറ്റതാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന്റെ…
എല്ലാ മനുഷ്യരേയും ഏകോദര സഹോദരങ്ങളെ പോലെ കാണുന്ന ഇന്ത്യൻ ദേശീയതയുടെ സാംസ്കാരിക- രാഷ്ട്രീയ വീക്ഷണo ഉയർത്തി പിടിച്ച കവിയായിരുന്നു മഹാകവി കുട്ടമത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചെറുവത്തൂർ കുട്ടമത്ത് നഗറിൽ പൂമാല ഓഡിറ്റോറിയത്തിൽ കേരള…
ചവറ കെ.എം.എം.എല്‍ എം.എസ് പ്ലാന്റിന് സമീപം നടപ്പാലം തകര്‍ന്ന് മരിച്ച കൊല്ലക വടക്കുംതല കൈരളിയില്‍ ശ്യാമളാദേവി അമ്മ, മേക്കാട് ഫിലോമിനാ മന്ദിരത്തില്‍ ആഞ്ജല ക്രിസ്റ്റഫര്‍, മേക്കാട് ജി.ജി. വിന്‍ വില്ലയില്‍ ആര്‍. അന്നമ്മ എന്നിവരുടെ…