കാട്ടാന പ്രതിരോധത്തിന് പാലക്കാട് ഡിവിഷന് രണ്ടു കോടിയും മണ്ണാര്‍ക്കാടിന് 1.5 കോടിയും നെന്മാറയ്ക്ക് 75 ലക്ഷവും നിലമ്പൂരിന് 1.25 കോടിയും ഉള്‍പ്പെടെ ആകെ ആറു കോടി രൂപയും നബാര്‍ഡ് സഹായത്തോടെ സോളാര്‍ ഫെന്‍സിങ്ങും സ്ഥാപിക്കാന്‍…

തിരുവോണം ബംബര്‍ 2022 ടിക്കറ്റ് വില്‍പനയില്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്. ജില്ലയില്‍ ഇതുവരെ നാലു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 16 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍…

പാലക്കാട് ജില്ല ബാങ്കിംഗ് മേഖലയില്‍  "സമ്പൂര്‍ണ്ണ ഡിജിറ്റല്‍ " പദവി കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ 32 വാണിജ്യ-ഗ്രാമീണ ബാങ്കുകളിലെ യോഗ്യമായ 35 ലക്ഷത്തോളം…

അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തിനായി കോട്ടത്തറ ആശുപത്രിയില്‍ അമ്മ വീട് ഒരുങ്ങുന്നു. ആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രി വളപ്പിലാണ് ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്.…

അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പാലിന്റെ ഗുണമേന്മ പരിശോധന തുടരുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ്‍ പ്രമാണിച്ച് വാളയാറില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗുണമേന്മ…

പാലക്കാട് ജില്ലയില്‍ വനംവകുപ്പ് ഓഫീസുകളിലെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നാളെ (ഓഗസ്റ്റ് 26) ഫയല്‍ അദാലത്ത് നടത്തുന്നു. റെയില്‍വേ കോളനിയിലെ ഹേമാംബിക കല്യാണമണ്ഡപത്തില്‍ രാവിലെ…

എന്റെ സംരംഭം നാടിന്റെ അഭിമാനം, സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ്, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. മേളയില്‍…

തെരുവുനായ്ക്കളുടെ പ്രജനനം കുറയ്ക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എ.ബി.സി പദ്ധതിപ്രകാരം ജില്ലയില്‍ ഇതുവരെ 47,825 തെരുവുനായക്കളെ വന്ധീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തെരുവുനായകളെ കൊല്ലാതെ വംശവര്‍ദ്ധനവ് തടയുന്നതിനും പേവിഷബാധ നിയന്ത്രണത്തിനുമായി നടപ്പിലാക്കിയ…

പട്ടാമ്പി ഗവ. സംസ്‌കൃത കോളെജില്‍ സംസ്‌കൃതം (ജനറല്‍) വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ള തൃശൂര്‍ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വയസ്,…

  സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട വിവരശേഖരണത്തിനുള്ള താത്ക്കാലിക എന്യുമറേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 27 മുതല്‍ ആരംഭിക്കും. ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍…