ജില്ലയിലെ ബാങ്കുകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം ഡിജിറ്റല്‍ പാലക്കാട് ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് ഹോട്ടല്‍ ഫോര്‍ എന്‍ സ്‌ക്വയര്‍ റസിഡന്‍സിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ പാലക്കാട് ജില്ലയിലെ അക്കാദമിക സമ്പത്ത് മുഴുവനായും ഉപയോഗപ്പെടുത്താന്‍ പാലക്കാട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായി. അക്കാദമിക രംഗത്ത് സംഭാവന ചെയ്യാനുള്ള കഴിവും അനുഭവസമ്പത്തുമുള്ള…
വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2023 (എസ്.എസ്.ആര്‍. 2023) മായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുടെ കെട്ടിടമാറ്റം/ സ്ഥാനമാറ്റം, വോട്ടര്‍മാരുടെ പുന:ക്രമീകരണം, വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പുതിയ അപേക്ഷ ഫോമുകളുടെ പരിചയപ്പെടുത്തലുമായി ബന്ധപ്പെട്ട…
ഓണത്തോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണകിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. ഇന്ന് (ഓഗസ്റ്റ്…
പാര്‍ലമെന്റ് സംവിധാനവും പ്രവര്‍ത്തനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭ കുട്ടികള്‍ക്ക് ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്…
പാലക്കാട് ജില്ലയില്‍ ഇതുവരെ ആകെ 46,08,092 ഒന്ന്, രണ്ട്, മൂന്ന് ഡോസ് കോവിഡ് 19 പ്രതിരോധ വാക്സിനുകള്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 23,42,356 ഒന്നാം ഡോസും 20,33,676 രണ്ടാം ഡോസും…
സമ്പൂര്‍ണ ശുചിത്വ പൂക്കോട്ടുകാവ് ദൗത്യത്തിനായി പഞ്ചായത്തിന്റെ ഹരിതം 2022 ക്യാമ്പയിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. കല്ലുവഴി മുതല്‍ പൂക്കോട്ടുകാവ് വരെയാണ് വിളംബരജാഥ സംഘടിപ്പിച്ചത്. ഹരിതകര്‍മ്മ സേന നാടിന്റെ സുരക്ഷയ്ക്ക് എന്ന ആശയത്തില്‍ നടന്ന ജാഥ…
പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയ്ക്ക് അവസരമൊരുക്കുന്നു. സെപ്റ്റംബര്‍ നാലിന് 78 പേര്‍ക്കും പത്തിന് 117 പേര്‍ക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. പാലക്കാട് നിന്നും എ.സി. ലോഫ്‌ളോര്‍ ബസില്‍ എറണാകുളം…
അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വേയിലൂടെ കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നത്…
ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കര്‍ മുരളിയെ ജില്ലാ ഭരണകൂടം മൊമെന്റോ നല്‍കി ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി…
