ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം എന്ന പ്രോജക്ട് പ്രകാരമുള്ള ഒന്നാംഘട്ടം പോഷകാഹാരം കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട്…

പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ടി.ബി. കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് ഓഗസ് 17 മുതല്‍ സെപ്തംബര്‍ ഏഴ് വരെ 20 ശതമാനം സര്‍ക്കാര്‍…

ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ (എന്‍.ആര്‍.സി.) കുട്ടികള്‍ക്ക് പോഷകാഹാരമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനായി ജൈവ പച്ചക്കറി കൃഷി ഒരുക്കി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം. സെന്ററില്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ കഴിയുന്ന പോഷകാഹാര കുറവുള്ള കുട്ടികള്‍ക്കായി…

കോങ്ങാട് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തി ശുചീകരിക്കുകയും അലങ്കരിച്ച് സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്ന ബ്യൂട്ടി കോങ്ങാട് പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.…

പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസിനെ ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പോക്സോ കേസുകളിലെ അതിജീവിതര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മിഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. ജില്ലയിലെ പോക്സോ കേസുകള്‍ സംബന്ധിച്ച്…

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിയിലുള്ള കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് കുഴല്‍മന്ദത്ത് 2022-23 അധ്യായന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച്ച നടത്തുന്നു. ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ ഓഗസ്റ്റ്‌ 22 ന് ഉച്ചക്ക് രണ്ട്…

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗം വിധവകള്‍/വിവാഹ ബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. വീടുകളുടെ അടിസ്ഥാന…

പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഓഗസ്റ്റ് 20, 21, 22 തീയതികളില്‍ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന്‍ വൈശാഖന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് ടി.കെ.…

ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള ജില്ലയില്‍ ഇതുവരെ 27,990 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ആലത്തൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്-…

ചെമ്പൈ സ്മാരക ഗവ. സംഗീത കോളെജില്‍ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിപാഠം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പാലക്കാട് നഗരസഭ കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ പി. കൃഷ്ണന്‍ ക്ലാസ്…