കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴു വരെ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരത്ത് നടത്തും. 35-ഓളം സ്റ്റാളുകള്‍ സജ്ജീകരിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 700 ഹെക്ടറില്‍ കൃഷി ചെയ്ത നേന്ത്രക്കുല,…
ഓണ ചമയത്തിന് ചെണ്ടുമല്ലി ചന്തമൊരുക്കി വാണിയംകുളം പഞ്ചായത്ത്. ചെണ്ടുമല്ലി വിളവെടുപ്പ് വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. വാണിയംകുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വനിതാ കര്‍ഷകരുടെ…
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'പട്ടികജാതി കുടുംബങ്ങള്‍ക്ക് റാന്തല്‍ വിതരണം' പദ്ധതിയോടനുബന്ധിച്ച് 250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വികസന വകുപ്പിന്റെ…
ജൽശക്തി അഭിയാൻ ക്യാച്ച് ദി റെയിൻ ക്യാമ്പയിനിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ഓഗസ്റ്റ് 29,30…
സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചും അമിത വേഗതയിലും പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. രണ്ട് ദിവസങ്ങളിലായി 20 വാഹനങ്ങളാണ് പരിശോധിച്ചത്.…
മെഡിസെപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 932 ക്ലെയിമുകള്‍. ജില്ലയിൽ എംപാനല്‍ ചെയ്ത ഗവ. ആശുപത്രികളില്‍ നിന്നും 31 ക്ലെയിമുകളിലായി 5,30,277 രൂപയും സ്വകാര്യ ആശുപത്രികളില്‍ 901 ക്ലെയിമുകളിലായി 2,17,73,873 രൂപയും അനുവദിച്ചതായി ഡെപ്യൂട്ടി…
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ പ്രേരക്മാരുടെ സംഗമവും പത്ത്, ഹയര്‍സെക്കന്ററി തുല്യത പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും കണ്ണാടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. പത്ത്,…
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരമൊരുക്കുന്നു. സെപ്റ്റംബര്‍ നാലിനാണ് യാത്ര. 39 പേര്‍ക്കാണ് അവസരം. ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറിയിലാണ്…
37-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പറളി പഞ്ചായത്ത് കല്യാണമണ്ഡപ ഹാളില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. പറളി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അംഗം ദിനേശ് അധ്യക്ഷനായി.…
അട്ടപ്പാടിയില്‍ 68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ച് ഷോളയൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കി വിളവ് ലഭിച്ചതിനെ തുടര്‍ന്നാണ്…
