പാലക്കാട്: കോവിഡ് വ്യാപനം തടയാന്‍ ജില്ലയില്‍ ആറ് ഇടങ്ങളിലായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്കല്‍ കോളേജ്…

പാലക്കാട്: വിവിധ വകുപ്പുകളിൽ നിന്നും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്ന് വകുപ്പ് മേധാവികളും ഓഫീസ് മേലധികാരികളും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ, ഏജൻ്റുമാർ എന്നിവർ ടെസ്റ്റിന് വിധേയരാകണമെന്ന…

പാലക്കാട്: ജില്ലയിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി, 2021 നിയമസഭ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന റവന്യൂ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും രോഗലക്ഷണം ഉള്ള എല്ലാ ഉദ്യോഗസ്ഥരും ഏപ്രിൽ 17…

പാലക്കാട്: ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നിയമിച്ചിട്ടുള്ള സെക്ടറൽ മജിസ്ട്രേറ്റുമാർ സജീവമായി നിരീക്ഷണം നടത്തുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ രോഗം സ്ഥിരീകരിക്കുന്നതും കണ്ടെയ്ൻമെൻ്റ് സോണുകളായി കണ്ടെത്തുന്നതുമായ പഞ്ചായത്ത്/നഗരസഭകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.…

പാലക്കാട്: ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ജനുവരി 16 മുതല്‍ കോവാക്സിനും കോവിഷീല്‍ഡുമാണ് നല്‍കിവരുന്നത്. ജില്ലയിലെ ആകെ ജനസംഖ്യ 28,09,934 ആണ്. ഇതില്‍ 12.1 ശതമാനം പേരാണ് നിലവില്‍ വാക്സിന്‍…

പാലക്കാട്: ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ശുചിത്വ സന്ദേശങ്ങളടങ്ങിയ വീഡിയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി പ്രകാശനം ചെയ്തു. ജില്ലാ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍…

‍പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ അട്ടപ്പാടി അഗളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരം ആവേശമായി. അട്ടപ്പാടി മേഖലയില്‍ നിന്നും നെഹ്‌റു യുവകേന്ദ്രയുടെ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സമ്മതിദായകരെയും വോട്ടിംങ് പ്രോത്സാഹനത്തിന് സ്വീപ്പിൻ്റെ (Systametic voters Education & Electoral Participation ) ആഭിമുഖ്യത്തിൽ ഒറ്റപ്പാലം ബർബോ ഡാൻസ് അക്കാദമിയിലെ മുപ്പതോളം യുവ കലാകാരന്മാരുടെ നേതൃത്വത്തിൽ…

പാലക്കാട്:  ജില്ലയിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളായ ചാലിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രം, കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രം, ആലത്തൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ സൗജന്യ പരിശോധന ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. എല്ലാ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ അഡീഷണല്‍ സ്റ്റാറ്റിക് സര്‍വേലന്‍സ് ടീമിനെ നിയോഗിച്ചു. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ മൂന്ന് പേരടങ്ങുന്ന രണ്ട് ടീമുകളെയും നെന്മാറ ആലത്തൂര്‍ മണ്ഡലങ്ങളില്‍ മൂന്ന് പേരടങ്ങുന്ന…