പാലക്കാട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാനുള്ള വാര്‍ഷിക മസ്റ്ററിംഗ് ജനുവരി ഒന്നിന് ആരംഭിക്കില്ലെന്ന് ജില്ലാ ഇ-ഗവേര്‍ണന്‍സ് സൊസൈറ്റി ജില്ലാ പ്രോജക്റ്റ് മാനേജര്‍ അറിയിച്ചു. ഇനിയൊരു…
പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കല്‍മണ്ഡപം ജംഗ്ഷനില്‍ ഡിസംബര്‍ 27 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപ വിഭാഗം അസിസ്റ്റന്റ്…
പാലക്കാട്: നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് റോയല്‍റ്റിക്ക് അപേക്ഷിക്കാം. നിലം ഉടമകള്‍ക്ക് അക്ഷയ കേന്ദ്രം മുഖേനയോ സ്വന്തമായോ വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് www.aims.kerala. gov. in.പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി…
പാലക്കാട്: ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. സപ്ലൈകോ വഴി നെല്ല് സംഭരണത്തിനായി കർഷകർ അക്ഷയ കേന്ദ്രം മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന കർഷകർ പേര് ,…
പാലക്കാട്: തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാനും വോട്ടര്‍പട്ടികയിലെ മേല്‍വിലാസത്തിലോ പേരിലോ തെറ്റുകളുണ്ടെങ്കില്‍ തിരുത്താനും ഡിസംബര്‍ 31 വരെ അവസരം. കൂടാതെ ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.…
പാലക്കാട്: ടൗണ്‍ ബസ്റ്റാന്‍ഡില്‍ ടി.ബി കോംപ്ലക്‌സിലുള്ള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ഷോറൂമില്‍ ക്രിസ്മസിനോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 24 വരെ 20% ഗവ.റിബേറ്റും 20% കിഴിവും ഉണ്ടായിരിക്കും.വിവിധ ഇനത്തില്‍ പെട്ട കൈത്തറി മുണ്ടുകള്‍,…
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന് 2020- 2021 ബാച്ചിലേക്ക് ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ 30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ksg.keltron.in ല്‍ അപേക്ഷാഫോറം ലഭിക്കും. ഫോണ്‍:8137969292.
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ ഭരണസമിതിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡി.…
പാലക്കാട്: ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ യോഗം മുതിര്‍ന്ന അംഗം വി. കെ ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടന്ന യോഗത്തില്‍ 29 അംഗങ്ങളും പങ്കെടുത്തു. കോവിഡ് ബാധിതയായ കൊഴിഞ്ഞാമ്പാറ ഡിവിഷനില്‍…
കോഴിക്കോട്: ജില്ലയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഭക്ഷണത്തിലൂടെ പകരുന്നതും മാരകമായ രോഗം ഉണ്ടാക്കാന്‍ ശേഷിയുള്ളതുമായ രോഗാണുവാണ് ഷിഗല്ല ബാക്ടീരിയ.…
