അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണം പദ്ധതിയില്‍ നിര്‍മിച്ച കോട്ടായി ഗ്രാമപഞ്ചായത്തിലെ…
റേഷന്‍ കാര്‍ഡ് അപേക്ഷ ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കണമെന്ന് പാലക്കാട് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ ആഴ്ച്ചയില്‍ ഒരുദിവസം മാത്രമാണ് അപേക്ഷ നല്‍കാന്‍ അവസരം. ഇതു സംബന്ധിച്ച നടപടികള്‍ക്കായി…
പാലക്കാട് ജില്ലാ വിജിലന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായ യോഗത്തില്‍ പുതുതായി ലഭിച്ച നാല് പരാതികളടക്കം 19 പരാതികളാണ് ലഭിച്ചത്. ഇതില്‍ 14 പരാതികള്‍ തീര്‍പ്പാക്കി.…
ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികാഘോഷം നവംബര്‍ 10-12; വിപുലമായ സംഘാടക സമിതി യോഗം ചേര്‍ന്നു അനാചാരങ്ങളും ജാതി വ്യവസ്ഥകളും കേരളത്തിലും പടര്‍ന്നു പിടിക്കാതിരിക്കാന്‍ ക്ഷേത്രപ്രവേശനവിളംബരം പോലെയുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ പുതുതലമുറയെ ഓര്‍മപ്പെടുത്തുന്നത് ഏറെ അനിവാര്യമെന്ന്…
2019 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അന്ധരും, ബധിരരുമായ വോട്ടര്‍മാരെയും പരസഹായം കൂടാതെ നടക്കുവാന്‍ കഴിയാത്തവിധത്തില്‍ അംഗവൈകല്യമുള്ള വികലാംഗരായ വോട്ടര്‍മാരെയും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ബൂത്തിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചു.പുതുതായി പ്രസിദ്ധപ്പെടുത്തുന്ന വോട്ടര്‍…
തികഞ്ഞ ഭൗതികവാദിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ചരിത്രത്തില്‍ നിന്നും തമസ്‌കരിക്കപ്പെടേണ്ട വ്യക്തിയല്ലായെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്…
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഫലം കാണുന്നുണ്ടെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കണക്കന്‍തുരുത്തി ഗവ യു പി സ്‌കൂളില്‍ ഒരുകോടി…
പാലക്കാട്: നവംബര്‍ എട്ട് മുതല്‍ 17 വരെ നടക്കുന്ന കല്‍പ്പാത്തി രഥോല്‍സവത്തിനു മുന്നോടിയായി കലക്ട്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം.ടി. വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പോലീസ്, ആരോഗ്യം, പൊതുമരാമത്ത്, വാട്ടര്‍ അതോററ്റി, മലബാര്‍…
പാലക്കാട്: വിവര -പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ കാര്യാലയം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മലയാളദിനാഘോഷം- ഭരണഭാഷാവാരാചരണ ത്തോടനുബന്ധിച്ച് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ വിവര -പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ…
മലമ്പുഴ ഉദ്യാനത്തില്‍ നടന്ന ത്രിദിന തീവ്ര ശുചീകരണ പ്രവര്‍ത്തനയജ്ഞത്തോടെ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ മലമ്പുഴയെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഗ്രീന്‍ കാര്‍പെറ്റ്, ഗ്രീന്‍ ക്ലീന്‍ പാലക്കാട് പദ്ധതിയുടെ ഭാഗമായി മലമ്പുഴയെ മാലിന്യമുക്ത മാക്കാന്‍…
