കാര്‍ഷിക വെറ്ററിനറി സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ഗുണകരമാവണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ കീഴില്‍ തിരുവിഴാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന ഫാക്കല്‍റ്റി…
പാലക്കാട്: നവകേരള നിര്‍മിതി എങ്ങനെയാവണമെന്ന് വിശദമാക്കി പല്ലാവൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കേരള രൂപത്തില്‍ അണിനിരന്നു. കേരളത്തെ കുറിച്ചുള്ള സങ്കല്പം എഴുതി തയ്യാറാക്കല്‍, കേരള ക്വിസ്, കേരളഗാനം എന്നിവയും സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍…
പാലക്കാട്: ജോലിയിലും പൊതുയിടങ്ങളിലും മലയാളഭാഷയെ ഉയര്‍ത്തിക്കാണിക്കാന്‍ മുഴുവന്‍ ജീവനക്കാരും ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. വിജയന്‍ പറഞ്ഞു. മലയാളികള്‍ക്ക് ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ മലയാളഭാഷയിലൂടെ മാത്രമെ കഴിയൂവെന്നും ഉത്തരവുകളും അപേക്ഷകളും മലയാളത്തില്‍ തയ്യാറാക്കുന്നതാണ്…
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസറുടെ പരിധിയിലുള്ള പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ നടുപ്പതി കോളനിയില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. 120 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ പൊതുപരിപാടികള്‍,…
നവംബര്‍ 10 മുതല്‍ 12 വരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശനവിളംബരം 82ാം വാര്‍ഷികാഘോഷം പരിപാടികള്‍ പാലക്കാട് ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക-പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എ കെ ബാലന്റെ…
സംസ്ഥാനത്തെ ലാന്‍ഡ് ട്രിബ്യൂനലുകളില്‍ കെട്ടികിടക്കുന്ന 2,20,000ത്തോളം പട്ടയ അപേക്ഷകളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയില്‍ മാത്രം 30,000 അപേക്ഷകളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ പരമാവധി ആളുകള്‍ക്ക് പട്ടയം…
വളര്‍ന്നുവരുന്ന തലമുറയ്ക്ക് വഴികാട്ടിയും പിന്നാക്കം നില്‍ക്കുന്ന ഗ്രാമത്തിന് അറിവും പകരാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. മുഖ്യമന്ത്രി ഉദ്ഘാടകനായുള്ള തോലന്നൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്…
ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇനിയൊരു ദുരന്തമുണ്ടായാലും അതിനെ അതിജീവിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്റി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ലോകത്തില്‍ എവിടെയെല്ലാം മലയാളിയുണ്ടോ അവരെയെല്ലാം ഉപയോഗിച്ച് കൊണ്ട് നവകേരള സൃഷ്ടി സാധ്യമാക്കും. നവകേരള നിര്‍മ്മിതിക്കായി…
പ്രവൃത്തി, ജോലി എന്നിവയുടെ അടിസ്ഥാനത്തില്‍ പഴയകാലത്ത് രൂപപ്പെട്ട ചാതുര്‍വര്‍ണ്ണ്യത്തെ തുടര്‍ന്നുളള ജാതിവ്യവസ്ഥ മാറ്റിയെടുക്കാനുളള ഇടപെടലാണ് വേണ്ടതെന്ന് പട്ടികജാതി-പട്ടികവര്‍ഗ-നിയമ-സാംസ്‌കാരിക-പിന്നോക്കക്ഷേമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ…
വിഷമുക്തമായ ഭക്ഷണത്തിലൂടെ മാത്രമേ നല്ല ഭാവി സ്വപ്നം കാണാനാവൂ എന്ന ആശയത്തിന്റെ പ്രചരണാര്‍ത്ഥം ബൃഹത്തായ പദ്ധതികള്‍ക്ക് കുടുംബശ്രീ രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി ജൈവകൃഷി വ്യാപനത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ വനിതാ തിയ്യറ്റര്‍…
