മലമ്പുഴ. മംഗലം, പോത്തുണ്ടി പ്രൊജക്ടുകളുടെ ജലസേചന കലണ്ടര്‍ തയ്യാറായതായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് തയ്യാറാക്കിയ കലണ്ടര്‍ അനുമതി ലഭിച്ചതിനു ശേഷം രണ്ടാംവിള കൃഷിയുടെ ജലസേചനത്തിനായി…

പി.കെ. ബിജു എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം ചിലവഴിച്ച് നടപ്പാക്കുന്ന അയലൂര്‍ ഗ്രാമ പഞ്ചായത്തിലെ തിരിഞ്ഞകോട് ചട്ടപ്പാറ എസ്.സി കോളനിയിലെ റോഡ് നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചു. പാതയുടെ ഇരുവശങ്ങളിലും 223…

പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറി 10,000 രൂപ കൈപ്പറ്റിയ ദുരിതബാധിതര്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേന ആറ് ഇനങ്ങള്‍ ഉള്‍പ്പെടുന്ന 500 രൂപയുടെ ഉപജീവനകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരില്‍ റേഷന്‍ മുന്‍ഗണനാ…

പട്ടിക ജാതി വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള നിബന്ധനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പട്ടിക ജാതിവര്‍ഗ ക്ഷേമ നിയമസഭ സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എ വ്യക്തമാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും ചിറ്റൂര്‍ താലൂക്കിലെ തെക്കെദേശം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 27 രാവിലെ 10ന് റവന്യൂഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ…

കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കായി നിലകൊള്ളുന്ന വിശ്വാസ് സംഘടനയുടെ വൊളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്നു. ജില്ലയിലെ ആറ് കോളെജുകളില്‍ നിന്നുള്ള 150-ഓളം വരുന്ന വൊളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ഡിവൈഎസ്പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്ത പരിശീലന…

'പാലക്കാടിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക' എന്ന കാംപെയ്‌നിന്റെ ആദ്യഘട്ടമെന്നോണം ഹരിതകേരളം മിഷന്‍-ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും അഞ്ച് ടണ്‍ ഇ-മാലിന്യം ശേഖരിച്ചു നീക്കി. ജില്ലാ വ്യവസായ കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ജില്ലാ പ്ലാനിങ്…

സ്ത്രീകളെ മുന്‍നിര്‍ത്തി പുരുഷന്‍മാര്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി ജോസഫൈന്‍. ഇത്തരം കേസുകള്‍ കമ്മീഷന് മുന്നിലെത്തുമ്പോള്‍ പരാതി സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ നല്‍കാന്‍ പോലും പല…

നവകേരളനിര്‍മിതിയിലേയ്ക്ക് സംസ്ഥാനം മുന്നിട്ടിറങ്ങുമ്പോള്‍ പ്രളയം നല്‍കിയ തിരിച്ചറിവുകള്‍ ശാസ്ത്രീയമായി രേഖപ്പെടുത്തി വരുംതലമുറയ്ക്ക് കൈമാറാന്‍ അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രളയഭൂപടം തയ്യാറാക്കി. സംസ്ഥാനത്തെ ആദ്യപ്രളയ ഭൂപടമാണ് അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റേത്. പഞ്ചായത്തില്‍ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായ എട്ടാം…

ചിറ്റൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി നടത്തിയ അദാലത്തില്‍ 74 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 21 പേര്‍ക്ക് ഇ-ആധാറും എട്ട് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും ഒരു…