പുതുസംരംഭകര്‍ക്ക് സേവനവും സൗകര്യങ്ങളു മൊരുക്കുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഒരുക്കിയ കനവ് സമ്മേളനശാലയുടെ ഉദ്ഘാടനം കെ.വി.വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജര്‍ ജി.രാജ്‌മോഹന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം…

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണം ശക്തം പ്ലാസ്റ്റിക്ക് പാക്കറ്റുകളിലെ പാല്‍ പാക്കറ്റോടുകൂടി ചൂടാക്കുന്നത് ജില്ലയില്‍ കാണപ്പെടുന്ന അതിഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായൊ ആവര്‍ത്തിക്കുന്നതായോ ശ്രദ്ധയില്‍ പെടുന്നപക്ഷം അത് ചെയ്യുന്നവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിലുളള…

പാലക്കാട്: വൈവിധ്യമേറിയ പരിപാടികളോടെ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹരിതകേരളം-ശുചിത്വമിഷന്‍, നെഹ്രു യുവ കേന്ദ്ര, അഗ്നിശമനസേന തുടങ്ങി വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒരാഴ്ചയായി നടത്തിവന്ന ഗാന്ധിജയന്തി വാരാചരണം സമാപിച്ചു. പ്രളയബാധിത…

പ്രളയബാധിത പ്രദേശങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, ജാഗ്രതാ നിര്‍ദ്ദേശങ്ങളും അഗ്‌നിശമനസേനാ വിഭാഗത്തിന്റെ സേവനങ്ങളുമടങ്ങിയ ലഘു ലേഖകള്‍ വിതരണം ചെയ്തു. പ്രളയക്കെടുതി രൂക്ഷമായി നേരിട്ട കല്‍പ്പാത്തി, ഗണേഷ് നഗര്‍, റസിഡന്‍സ് കോളനി വൈസ് പ്രസിഡന്റ് പ്രണവ്ശ്രീ വി.കെ…

പാലക്കാട്: ഒരു കോടി രൂപ ചെലവഴിച്ച് മലമ്പുഴ ഉദ്യാനത്തിലെ താമരക്കുളം വൃത്തിയാക്കി കൈവരി സ്ഥാപിക്കല്‍, കുട്ടികളുടെ പാര്‍ക്കില്‍ ലൈറ്റ് സ്ഥാപിക്കല്‍, കുടിവെള്ള സംവിധാനമൊരുക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി പദ്ധതിയില്‍…

പാലക്കാട്: പ്രളയാനന്തര കേരളത്തിന്റെ പ്രധാന സാംസ്‌കാരിക ദൗത്യമായി പുസ്തക ശേഖരണം ഏറ്റെടുക്കണമെന്നും ഓരോ കുടുബവും അഞ്ച് പുസ്തകം വീതം ബുക്ക് ബാങ്കിലേക്ക് സംഭാവന ചെയ്യണമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് ടി.കെ നാരായണദാസ്, സെക്രട്ടറി…

പാലക്കാട്: ആലത്തൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് നടത്തിയ അദാലത്തില്‍ 51 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 17 പേര്‍ക്ക് ഇ-ആധാറും 15 എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും അഞ്ച് ആര്‍.സി ബുക്കുകളും…

പാലക്കാട് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും പദ്ധതി രേഖാ പ്രകാശനവും ആലത്തൂര്‍ എം.പി പി.കെ.ബിജു നിര്‍വഹിച്ചു.…

പാലക്കാട് ജില്ലയില്‍ വെള്ളപ്പൊക്കക്കെടുതികളില്‍ കാര്‍ഷിക നാശം നഷ്ടം വന്നവര്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 386.05 ലക്ഷത്തിന്റെ സ്‌പെഷ്യല്‍ പാക്കേജ് പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതിയനുസരിച്ച് വാഴകൃഷിക്ക് 26250 രൂപയും, ടിഷ്യുകള്‍ച്ചര്‍ വാഴകൃഷിക്ക് 37500 ഉം, കുരുമുളക്- സങ്കരയിനം…

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കിഴക്കഞ്ചേരി പഞ്ചായത്തിലെ 21-ാം വാര്‍ഡായ എലംകാവിലും തിരുവേഗപ്പുറ പഞ്ചായത്തിലെ 18-ാം വാര്‍ഡായ ആമപ്പൊറ്റയിലും ഒക്‌ടോബര്‍ 11 ന് എല്ലാ വിദ്യഭ്യാസ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വാര്‍ഡുകളിലെ പോളിങ്…