പട്ടാമ്പി നഗരസഭ ഇന്ത്യന്‍ സ്വച്ഛത ലീഗിന്റെ(ഐ.എസ്.എല്‍ 2.0) മുന്നോടിയായി ബഹുജനറാലി, മനുഷ്യച്ചങ്ങല, ശുചിത്വപ്രതിജ്ഞ, ഫ്ളാഷ് മോബ് എന്നിവ നടന്നു.  പട്ടാമ്പി ശ്രീനീലകണ്ഠ ഗവ സംസ്‌കൃത കോളെജ് പരിസരത്ത് പട്ടാമ്പി നഗരസഭ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി…

ഇന്ത്യന്‍ സ്വച്ഛത ലീഗ് (ഐ.എസ്.എല്‍) 2.0 യുടെ ഭാഗമായി ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചു. ചെര്‍പ്പുളശ്ശേരിയില്‍ യുവാക്കള്‍ അണിനിരന്ന കൂട്ടയോട്ടം നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം ഇ.എം.എസ്…

ആനക്കര ഗ്രാമ പഞ്ചായത്ത് ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടപ്പാക്കുന്ന സൂതിക പരിചരണം (പ്രസവ രക്ഷ മരുന്ന് വിതരണം) പദ്ധതിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത് ഹാളില്‍ നടന്നു. ആനക്കര പഞ്ചായത്തിലെ അമ്മയ്ക്കും കുഞ്ഞിനും ആയുര്‍വേദത്തിന്റെ കരുതല്‍…

കാവശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെന്നിലാപുരത്ത് നിര്‍മ്മിച്ച എം.സി.എഫ് കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ 51 ലക്ഷവും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും വിനിയോഗിച്ചാണ് പതിനാറാം വാര്‍ഡില്‍ 2000 ചതുരശ്ര…

അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിവിധ വിഭവങ്ങള്‍ ഒരുക്കി പെരിങ്ങോട്ടുകുറുശ്ശിയില്‍ 'പോഷണ്‍ മാ 2023'. കുഴല്‍മന്ദം ഐ.സി.ഡി.എസിന് കീഴിലെ പെരിങ്ങോട്ടുകുറിശ്ശിയിലെ 26 അങ്കണവാടികള്‍ സംയുക്തമായാണ് പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചത്. അമൃതം പൊടി ഉപയോഗിച്ച്…

അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് നടന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 വളര്‍ത്തുനായകള്‍ക്കും നാല് പൂച്ചകള്‍ക്കുമാണ് പ്രതിരോധ കുത്തിവെയ്പ് എടുത്തത്. വാക്സിനേഷന്‍ എടുത്ത മൃഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. സര്‍ട്ടിഫിക്കറ്റുമായി…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യം പകര്‍ത്തി പഞ്ചായത്തുകളെ അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ,…

ജില്ലയില്‍ മൂന്ന് സെന്ററുകള്‍ അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ സാമൂഹ്യ ഇടം സൃഷ്ടിക്കുക, അവരുടെ ഉപജീവനത്തിനും അതിജീവനത്തിനുമായി പിന്തുണ ലഭ്യമാക്കുക, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് അടിയന്തിര സഹായവും പിന്തുണയും ഉറപ്പാക്കുക ലക്ഷ്യമാക്കിയുള്ള കുടുംബശ്രീയുടെ…

സംസ്ഥാനതല ഉദ്ഘാടനം തൃത്താലയിൽ ജില്ലയിൽ നാല് ലക്ഷം കുടുംബശ്രീ അംഗങ്ങൾ 'തിരികെ സ്കൂളിലേക്ക്'. സംസ്ഥാന കുടുംബശ്രീ മിഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' (ബാക്ക്…

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കലിംഗ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി 41.52 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.…