ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി അസുഖബാധിതരായ കുഞ്ഞുങ്ങളെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കുന്ന ബാലമിത്ര 2.0 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എലപ്പുള്ളി ഗവ എല്‍.പി.എസില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു നിര്‍വഹിച്ചു.…
201 അംഗ സംഘാടക സമിതി രൂപീകരിച്ചു കേരള നോളജ് ഇക്കോണമി മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന്…
ഏഴരവര്‍ഷത്തില്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കിയത് 3800 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍: മന്ത്രി വി. ശിവന്‍കുട്ടി സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ 3800 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംസ്ഥാന…
പട്ടാമ്പിയില്‍ ഹരിതകര്‍മ്മ സേനയിലൂടെ ഇനി പുനരുപയോഗ വസ്തുക്കളുടെ വിപണനവും പട്ടാമ്പി നഗരസഭയില്‍ ഹരിതകര്‍മ്മ സേനയിലൂടെ ഇനി മുതല്‍ വീടുകളില്‍ പുനരുപയോഗ വസ്തുക്കളുടെ വിപണനവും നടക്കും. ഹരിതകര്‍മ്മ സേന വീടുകളി നിന്നും ശേഖരിക്കുന്ന പാഴ് വസ്തുക്കളില്‍നിന്നും…
നവകേരളം മിഷന്‍ അവലോകന യോഗം പൂര്‍ത്തിയായി നെന്മാറ ബ്ലോക്കിലെ എലവഞ്ചേരി, നെന്മാറ, മേലാര്‍കോട്, അയിലൂര്‍, വണ്ടാഴി, നെല്ലിയാമ്പതി, പല്ലശ്ശന തുടങ്ങിയ ഏഴ് പഞ്ചായത്തുകളിലും നവകേരള മിഷന്‍ അവലോകന യോഗം പൂര്‍ത്തിയായതായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.…
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പൈതൃകം-2023 കാര്‍ഷികമേള മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മലമ്പുഴ ബ്ലോക്ക്…
അട്ടപ്പാടിയില്‍ ഭാരതീയ ചികിത്സാ വകുപ്പും പുതൂര്‍ ട്രൈബല്‍ വി.എച്ച്.എസ്.ഇ സ്‌കൂളും സംയുക്തമായി 'നിരാമയാ' എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ആരോഗ്യ പരിപാലനം…
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സ്‌പോര്‍ട്‌സ് ആഡംബരമല്ല ആവശ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ശാരീരിക ക്ഷമത, മാനസിക ക്ഷേമം, അത്യാവശ്യ ജീവിത നൈപുണ്യം എന്നിവ പരിപോഷിപ്പിക്കുന്നതില്‍ കായിക ഇനങ്ങള്‍ അവിഭാജ്യ പങ്ക് വഹിക്കുന്നുവെന്നും മന്ത്രി…
വിദ്യാഭ്യാസ യോഗ്യത എന്നതിലുപരി സാങ്കേതികവിദ്യയിലുള്ള അറിവും കഴിവുമാണ് ആവശ്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 44-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി ചിറ്റൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന…
ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ക്ക് തുടക്കമായി. കോസ്മോ പോളിറ്റന്‍ ക്ലബില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി. ഹരിദാസ് അധ്യക്ഷനായ പരിപാടിയില്‍ ടി.കെ…
