സംസ്ഥാന ജലസേചന വകുപ്പിന്റെ ഹരിത കേരളം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുതുതല ഗ്രാമപഞ്ചായത്തിലെ കാരക്കുളം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി 45 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തികള്‍…

നെല്ലായ ഗ്രാമപഞ്ചായത്തിലെ ചരല്‍ മദ്രസ റോഡ് പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ്…

സംസ്ഥാന ക്ഷീരവികസന വകുപ്പ് ശ്രീകൃഷ്ണപുരം ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ കാറല്‍മണ്ണ എന്‍.എന്‍.എന്‍.എം.യു.പി സ്‌കൂളില്‍ ആരംഭിച്ച സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബ് പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ക്ഷീര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷീര…

ഫിഷറീസ് വകുപ്പ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷം മത്സ്യ കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നടന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ…

സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങ് ഉദ്ഘാടനം ചെയ്തു ഒരു ജലവൈദ്യുത പദ്ധതി ലാഭകരമായി ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ചതിലൂടെ ജില്ലാ പഞ്ചായത്ത് രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ്…

വിഷമുക്ത കാര്‍ഷികോത്പന്നങ്ങള്‍ നിര്‍മ്മിക്കുക, മറന്നുപോയ പരമ്പരാഗത കൃഷിരീതികള്‍ തിരികെ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് ബ്ലോക്കിന്റെ ജീവനം 2023 കാര്‍ഷിക മേളക്ക് തുടക്കമായി.  കൊല്ലങ്കോട് ഇ.എം.എസ്.…

എക്സൈസ് വകുപ്പ് ലഹരിക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പാലക്കാട് പോളിടെക്നിക് കോളേജില്‍ വിമുക്തി ക്യാമ്പ് സംഘടിപ്പിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍ അജിത്…

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് നന്മഭൂമി വലിയപറമ്പും പത്തിരിപ്പാല മിത്രാ മെഡിക്കല്‍ കെയര്‍ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റസിഡന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബൂതാഹിറിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ രക്തസമ്മര്‍ദ്ദം,…

തദ്ദേശസ്ഥാപന തലങ്ങളില്‍ വിപുലമായ പരിപാടികള്‍ ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് നടത്തുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള…

മത്സ്യകൃഷി 6.52 ഹെക്ടറില്‍ കിഴക്കഞ്ചേരിയില്‍ 6.52 ഹെക്ടറില്‍ ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടത്തിന് തുടക്കമായി. 14 പൊതുകുളങ്ങളിലായി 48,900 കാര്‍പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം…