പാലക്കാട് നഗരസഭ പരിധിയിലുള്ള പേഴുങ്കര പാലത്തിന് സമീപം സ്ഥിരമായി പൊതുജനങ്ങള്‍ ഒളിഞ്ഞും മറഞ്ഞും മാലിന്യ നിക്ഷേപം നടത്തുന്ന ഇടമാണ്. പലതവണ അധികൃതരുടെ മുന്നറിയിപ്പുണ്ടായിട്ടും മാലിന്യ നിക്ഷേപം ഇവിടെ പതിവാകുന്ന സാഹചര്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച്…

'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഒരു മണിക്കൂര്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ച് ജില്ലയിലെ ബാങ്കുകൾ. പാലക്കാട്‌ ലീഡ് ബാങ്ക് കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ശുചീകരണം നടത്തിയത്. പാലക്കാട് സിവില്‍…

കനത്തു പെയ്ത മഴയ്ക്ക് 'തിരികെ സ്കൂളിലെ'ത്തിയ പെണ്‍കൂട്ടായ്മയുടെ ആവേശത്തെ തണുപ്പിക്കാനായില്ല. രാവിലെ ഒമ്പത് മുതല്‍ ആരംഭിച്ച രജിസ്ട്രേഷന്‍ കൗണ്ടറിലേക്ക് ഒറ്റയ്ക്കും കൂട്ടമായും വനിതകളെത്തി. കുഞ്ഞുങ്ങളുമായി എത്തിയവരും ഏറെയായിരുന്നു. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മധുരം നല്‍കിയാണ് ക്ലാസ്…

സ്വച്ഛതാ ഹി സേവാ (ശുചിത്വമാണ് സേവനം) ക്യാമ്പയിന്റെ ഭാഗമായി അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പതിമൂന്നാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ നിർവഹിച്ചു.…

ജില്ലയില്‍ ഡിസംബര്‍ 1, 2, 3 തിയ്യതികളില്‍ ജില്ലയില്‍ ഡിസംബര്‍ 1, 2, 3,തിയ്യതികളിലായി മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ നേരിട്ടെത്തുന്ന നവകേരള സദസ് നടക്കും.പരിപാടിയില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍,…

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് തല വിളംബര ജാഥയും സമ്മേളനവും നടത്തി. അട്ടപ്പാടി ഐ.ടി.ഡി.പി അങ്കണത്തിൽനിന്നും ആരംഭിച്ച വിളംബര ജാഥയിൽ ഐ.ടി.ഡി.പിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകർ, വാർഡന്മാർ, ഹോസ്റ്റൽ ജീവനക്കാർ, സാമൂഹ്യ…

വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനോടൊപ്പം വന്യജീവികളിൽ നിന്നും ഉപദ്രവം നേരിടുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും വനം വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്ഥർ നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള…

അന്താരാഷ്‌ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറ് വയസ് കഴിഞ്ഞ വോട്ടർമാരെ ആദരിച്ചു. പാലക്കാട് മണ്ഡലത്തിലെ വോട്ടറായ 103 വയസുള്ള വെണ്ണക്കര സ്വദേശി വിശ്വനാഥൻ നായർ, മലമ്പുഴ നിയോജകമണ്ഡലത്തിലെ വോട്ടറായ 101 വയസ് കഴിഞ്ഞ തേനാരി…

ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജൈവവള വിതരണവും നിര്‍മ്മാണ പരിശീലനവും സ്മാര്‍ട്ട് ഐ.ഡി കാര്‍ഡ് വിതരണവും നടന്നു. കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ചീനിക്കോട്, തേക്കുപാടം, പത്തനാപുരം,…

സമയം രാവിലെ 10.15. മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ എത്തിതുടങ്ങിയിരുന്നു. മഴ പെയ്തു തോര്‍ന്ന സമയം. ശാന്തമായി കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്ന സന്ദര്‍ശകരെ വഹിച്ചുകൊണ്ട് മലമ്പുഴ റോപ്പ് വേ ശാന്തമായി നീങ്ങിതുടങ്ങി. പെട്ടെന്നാണ് ആ ആകസ്മിക സംഭവം.…