കുട്ടികളോട് കളിക്കുമ്പോള്‍ ഇനി സൂക്ഷിക്കണം. പ്രത്യേകിച്ച് പന്തളത്തെ മാന്തുക ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ കുട്ടികളോട്. ആയോധനകലയായ കളരിപ്പയറ്റ് കൊണ്ട് പ്രതിരോധിച്ച് മിടുക്ക് തെളിയിക്കുകയാണ് ഇവിടെയുള്ള ഒരുപറ്റം കുട്ടി പെണ്‍പട. സ്വയം പ്രതിരോധത്തിനുള്ള കഴിവ് ആര്‍ജിക്കുന്നതിന്റെ…
സ്നേഹിത@സ്‌കൂള്‍ പദ്ധതി കടമ്പനാട് കെ.ആര്‍.കെ.പി.എം ബോയ്സ് ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലെ നൂതന ആശയമാണ് സ്നേഹിത…
തദ്ദേശഭരണ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍…
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പ് വിഭാവനം ചെയ്തിരിക്കുന്ന ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്ക് പദ്ധതി പ്രകാരം ഒരു വര്‍ഷം 15000 രൂപയുടെ ചികില്‍സാസഹായവും, അപകട ഇന്‍ഷ്വറന്‍സായി രണ്ടു ലക്ഷം രൂപയും…
ഒരാള്‍ അമ്പത് രൂപ വീതം മുടക്കിയപ്പോള്‍ നാണിക്ക് കിട്ടിയത് അഞ്ച് ലക്ഷത്തിന്റെ കിടപ്പാടം. പന്തളം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സുമനസുകളുടെ കാരുണ്യത്താലാണ് പൂഴിക്കാട് തെക്കേചരുവില്‍ എഴുപത് വയസുകാരിയായ നാണിക്ക് കൂടാരമൊരുക്കിയത്.…
മണ്ണടി, താഴത്തുകുളക്കട, മാവടി, കുളക്കട പ്രദേശവാസികളുടെ നൂറ്റാണ്ടു പഴക്കമുളള കാര്‍ഷികോത്പന്ന വിപണന കേന്ദ്രമായിരുന്ന മണ്ണടിതാഴത്തെ ഗ്രാമീണ ചന്തയുടെ പുനരാരംഭം ചിറ്റയംഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍. അജീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക്…
ശിശുദിനത്തില്‍ ജില്ലയ്ക്ക് സമ്മാനവുമായി വിദ്യാര്‍ത്ഥികള്‍. കുറിയന്നൂര്‍ പെരുമ്പാറ എം.റ്റി. എല്‍.പി സ്‌കൂളിലെ കുരുന്നുകളാണ് കുട്ടികളുടെ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനയുമായി എത്തിയത്. പിടിഎയുടെ നേതൃത്വത്തില്‍ കുട്ടികള്‍ പിരിച്ചെടുത്ത 18000 രൂപയാണ് ജില്ലാ കളക്ടര്‍ പി.ബി…
ഇന്‍ഡ്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഓര്‍മ്മകളുണര്‍ത്തി ജില്ലയില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം വര്‍ണാഭമായി. കളക്ട്രേറ്റില്‍ ഡിവൈ.എസ്.പി ആര്‍ പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥികളുടെ റാലി പത്തനംതിട്ട മുനിസിപ്പല്‍…
പ്ലാസ്റ്റിക് രഹിത ശബരിമല ക്യാമ്പയിന്‍ ശ്രദ്ധ നേടുന്നു. ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്‍ത്ഥാടക കാലത്ത് വേറിട്ട…
വനിതാശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോന്നി ഗ്രാമപഞ്ചായത്തില്‍ മൊബൈല്‍ ക്രഷ് പ്രവര്‍ത്തനം ആരംഭിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി അധ്യക്ഷത വഹിച്ച ചടങ്ങ് അടൂര്‍ പ്രകാശ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി രൂപീകരിച്ച…
