ഏഴംകുളം പഞ്ചായത്തില്‍ കാടുകയറിയും മാലിന്യം നിറഞ്ഞും ഉപയോഗശൂന്യമായി കിടക്കുന്ന അറുകാലിക്കല്‍ ഈഴത്തോട് ചിറയ്ക്ക് ശാപമോക്ഷം. ഈഴക്കോട് ചിറ മത്സ്യവളര്‍ത്തല്‍ കേന്ദ്രമാക്കി മുഖം മിനുക്കാനൊരുങ്ങുകയാണ് ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡിലാണ് ഈഴക്കോട് ചിറ. 125 മീറ്റര്‍…
നിലയ്ക്കലില്‍ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്. പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തിയാണ് തീര്‍ഥാടനം നടക്കുന്നത്. നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള…
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ആദ്യ ഘട്ടത്തില്‍ 16 മുതല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കും. ഇതില്‍ 10 എണ്ണം ഇലക്ട്രിക് ബസുകളാണെന്നതാണ് പ്രതേ്യകത. 33 സീറ്റുകളുള്ള ഇലക്ട്രിക് ബസുകള്‍…
ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പമ്പയിലും സന്നിധാനത്തും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സി.കെ.നാണു എംഎല്‍എ അധ്യക്ഷനായുള്ള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി നിര്‍ദേശം നല്‍കി. തീര്‍ഥാടനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ അഭിമുഖീകരിക്കുന്ന…
ഒരു കാലത്ത് കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ അതേപടി ക്യാന്‍വാസില്‍ പകര്‍ത്തി കാഴ്ചക്കാര്‍ക്ക് കൗതുകമൊരുക്കി സമൂഹചിത്രരചന. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഡിറ്റോറിയത്തിലാണ് കേരളത്തെ കാര്‍ന്നുതിന്ന ദുരാചാരങ്ങളെയും…
കുടിവെള്ളത്തിന് പോലും അയിത്തം നിലനിന്നിരുന്ന നാട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ വിവരപൊതുജനസമ്പര്‍ക്ക വകുപ്പ് ഒരുക്കിയ ചരിത്ര ചിത്രപ്രദര്‍ശന വേദിയിലാണ് കേരളത്തിന്റെ ഇരുള്‍നിറഞ്ഞ ചരിത്രത്തിന്റെ ഏടുകള്‍ പ്രതിഫലിപ്പിരിക്കുന്നത്.…
അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരള ജനത നേടിയെടുത്ത അവകാശങ്ങള്‍ ആരുടെ മുന്നിലും അടിയറവ് വയ്ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ എസ്എന്‍ഡിപി…
ക്ഷേത്രപ്രവേശന വിളംബരം കേരളത്തിന്റെ നവോഥാന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നുവെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ ഇന്ന് മുതല്‍ നടക്കുന്ന ആഘോഷപരിപാടികളുടെ മുന്നോടിയായുള്ള വിളംബര ഘോഷയാത്രയില്‍…
ശബരിമല മണ്ഡല മകരവിളക്ക് കാലയളവില്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം…
സ്‌കൂള്‍ അന്തരീക്ഷം പഠന സൗഹൃദമാക്കുകയും അങ്ങനെ പഠന പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സമഗ്രശിക്ഷ ജില്ലയിലെ വിദ്യാലയങ്ങളില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.…
