വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം 2020 അവാര്‍ഡിനായുള്ള സെലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വിജയികളെ ശിശുദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കും. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി…
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ രണ്ടാം ബാച്ച് ഇന്ന് (നവംബര്‍ ഒന്‍പത്) ആരംഭിക്കും. പരിശീലനത്തോടനുബന്ധിച്ച് നവംബര്‍ 11ന് മണ്ണുത്തി വെറ്ററിനറി കോളജ് ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും.…
മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. നവംബര്‍ 15ന് കാറ്റഗറി ഒന്ന്, നവംബര്‍ 16ന് കാറ്റഗറി…
ഒ.ബ.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പദ്ധതി…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ എട്ട്) 234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4.37 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 231 പേര്‍ക്ക്…
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം മൂര്‍ക്കനാട് പഞ്ചായത്തിലെ കൂമുള്ളിക്കളം കോളനിയില്‍ 77 വയസുള്ള ചക്കിക്ക് ചോദ്യപേപ്പര്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. മൂര്‍ക്കനാട്…
ജില്ലയിലെ ട്രൈബല്‍ മേഖലയിലെ അമ്മമാരുടേയും കുട്ടികളുടേയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനും പ്രസവരക്ഷ ഉറപ്പുവരുത്തുന്നതിനും വാത്സല്യം എന്ന പേരില്‍…
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ ആറ്) 215 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 209 പേര്‍ക്ക്…
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴില്‍ ചെയ്യുന്ന 16 മുതല്‍ 59 വയസുവരെയുളള ഇന്‍കം ടാക്‌സ് അടക്കാന്‍ ബാധ്യതയില്ലാത്ത പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത എല്ലാവരും ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍…
നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ വിമുക്തി ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ഡി/ഡി.പി.എം ഇന്‍സ സൈക്യാട്രി അല്ലെങ്കില്‍ എം.ബി.ബി.എസും ഒരു വര്‍ഷം സൈക്യാട്രിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ 11ന്…
