കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കൈത്താങ്ങായി വേള്‍ഡ് വിഷന്‍ ഇന്ത്യ മലപ്പുറം പ്രൊജക്ട്. കോവിഡ് ആശുപത്രികളിലെ തീവ്രപരിചരണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ജില്ലാഭരണകൂടം നടപ്പാക്കുന്ന പ്രാണവായു പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയുടെ…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.26 ശതമാനമാണ് ജില്ലയിലെ ഈ…
മലപ്പുറം: ജില്ലയിലെ പൊതുശൗചാലയങ്ങളുടെ ഗുണനിലവാരം ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഓഡിറ്റ് ചെയ്യുന്നു. ജില്ലയിലെ പോളിടെക്‌നിക്കുകളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ വഴിയാണ് ശുചിത്വ മിഷന്‍ പരിശോധിക്കുക. ടേക്ക് എ ബ്രേക്ക് പരിപാടിയുടെയും ഒ.ഡി.എഫ്. പ്ലസ് നേട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍…
മലപ്പുറം: നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്‌സിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഗവ.മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…
മലപ്പുറം ജില്ലയില്‍ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4,000 കടന്നു. 60 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയില്‍ നാലായിരത്തിന് മുകളില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മെയ് 27 ന്…
മലപ്പുറം: തിരൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നിവയിലാണ് കോഴ്സ്. എസ്.എസ്.എല്‍.സിയാണ്…
മലപ്പുറം: ജില്ലയില്‍ 2020-21 അധ്യയന വര്‍ഷം വിവിധ സ്‌കൂളുകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി.…
മലപ്പുറം: നഗരസഭാ പ്രദേശത്തെ കോവിഡ് വ്യാപന നിര്‍ണയം നടത്തുന്നതിന് നഗരത്തിലുടനീളം പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന കോവിഡ് ആന്റിജെന്‍ ടെസ്റ്റ് യൂണിറ്റിന് നഗരസഭയില്‍ തുടക്കമായി. നഗരസഭയിലെ…
മലപ്പുറം: കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃസേവനത്തിന്റെ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. നിരവധി പേര്‍ക്കാണ് വിവിധ ആവശ്യങ്ങള്‍ സെക്ഷന്‍ ഓഫീസിലെത്താതെ തന്നെ സേവനങ്ങള്‍ ലഭ്യമായത്. പദ്ധതിയിലൂടെ ജില്ലയില്‍ പുതിയ കണക്ഷന്‍ നല്‍കലും മറ്റു സര്‍വീസുകളുമായി നിലവില്‍…
മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ് ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് രണ്ടാമത്തെ ജലസംഭരണിയുടെ പ്രവൃത്തി ആരംഭിച്ചു. ടാങ്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെന്മല പറമ്പില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ…
