കോവിഡാനന്തര വിദ്യാഭ്യാസം നേരിടാവുന്ന വെല്ലുവിളികളെക്കുറിച്ചും പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ചും വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ചര്‍ച്ച സംഘടിപ്പിച്ചു. വളാഞ്ചേരി രാമന്‍ മെമ്മോറിയല്‍ ടി.ടി.ഐ. യിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. കോവിഡിന് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ നേരിടാന്‍…
മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ മലയാളം ചാരിറ്റി അംഗങ്ങള്‍ സ്വരൂപിച്ച തുക കൈമാറി. 22100 രൂപയാണ് വാക്സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കിയത്. അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസ്റുദ്ദീന്‍ ഐഎഎസ് തുക…
കനകം വിളയും കശുമാവ് പദ്ധതി പ്രകാരം വള്ളിക്കുന്ന് പഞ്ചായത്തില്‍ മാതൃക കശുവണ്ടിത്തോട്ടമൊരുക്കുന്നു. നിറങ്കൈതക്കോട്ട ക്ഷേത്ര പരിസരത്ത് 3000ത്തോളം അത്യുല്‍പ്പാദന ശേഷിയുള്ള ബഡ് ചെയ്ത തൈകള്‍ വെച്ചുപിടിച്ചാണ് മാതൃകാ കശുവണ്ടിത്തോട്ടം ഒരുക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 29) 3,679 പേര്‍ കോവിഡ് 19 വൈറസ് ബാധിതരായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.11 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…
മലപ്പുറം: കോവിഡ് പ്രതിസന്ധിക്കിടയിലും 2021 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലും ജില്ലയ്ക്ക് റെക്കോര്‍ഡ് വിജയം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 89.44 ശതമാനം വിദ്യാര്‍ഥികളും വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 83.22 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന്…
വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഫാം ടൂറിസം, പുരയിട കൃഷി എന്നിവ ചെയ്യുന്നവര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കര്‍ഷകര്‍ക്കും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. യൂണിറ്റുകളായി മിഷനില്‍…
മലപ്പുറം : വള്ളിക്കുന്നില്‍ മൂന്ന് വയസുകാരിക്ക് ഷിഗല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. വള്ളിക്കുന്നില്‍ മൂന്ന് വയസ്സുകാരിക്കാണ് ഷിഗല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ച് ബുധനാഴ്ച ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്ന് ഔദ്യോഗികമായി വിവരം…
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും, ആരോഗ്യകേരളവും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ലാബ് ടെക്നീഷ്യന്മാര്‍ക്ക് വെബിനാര്‍ സംഘടിപ്പിച്ചു. വെബിനാറിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന നിര്‍വഹിച്ചു. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഒരു…
പരപ്പനങ്ങാടിയില്‍ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്താന്‍ തീരുമാനം. 10 ലധികം കോവിഡ് പോസിറ്റീവ് കേസുകളുള്ള പ്രദേശങ്ങളില്‍ മൂന്ന് വാര്‍ഡുകള്‍ക്ക് വീതം പ്രത്യേകം പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനമായത്. ടെസ്റ്റ്…
മലപ്പുറം: കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 1253 കോടി വര്‍ധിച്ച് 44275 കോടിയായതായി മാര്‍ച്ച് പാദ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതില്‍ 13302 കോടി പ്രവാസി നിക്ഷേപമാണ്. 2020…
