ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന കാരിക്കേച്ചർ, പെയിന്റിങ്, സൃഷ്ടികൾ, പ്രബന്ധം മത്സരങ്ങളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പ്…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ  www.lbscentre.kerala.gov.in ൽ   പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ സെപ്റ്റംബർ 11 വൈകിട്ട്  5ന്…

കുടുംബശ്രീയുടെ സംസ്ഥാന ബാലപാർലമെന്റിന് മുന്നോടിയായി തെരഞ്ഞെടുത്ത 140 ബാലപ്രതിനിധികൾക്ക് പാർലമെന്ററി സംവിധാനത്തെക്കുറിച്ചുള്ള പരിശീലന പരിപാടി നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ചു. കെ-ലാംപ്‌സ് (പാർലമെന്ററി സ്റ്റഡീസ് ) -ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ.…

കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് 15-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ജില്ലാ, സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫിക് മത്സരം, ഉപന്യാസ മത്സരം, പ്രോജക്ട് അവതരണം, പെയിന്റിംഗ് മത്സരം, പെന്‍സില്‍ ഡ്രോയിംഗ് മത്സരം എന്നിവ നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷ അതത്…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കും. റബ്ബര്‍ പാല്‍, റബ്ബര്‍…

ലീഗൽ മെട്രോളജി വകുപ്പ് ഓണക്കാല മിന്നൽ പരിശോധന തുടരുന്നു. സംസ്ഥാനത്തൊട്ടാകെ ലീഗൽ മെട്രോളജി വകുപ്പ് സെപ്റ്റംബർ ഒന്ന്, രണ്ട്, തീയതികളിൽ 1,067 വ്യാപാരസ്ഥാപനങ്ങളിലും 13 പെട്രോൾ പമ്പുകളിലും പരിശോധന നടത്തി. മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 278 വ്യാപാരികൾക്കെതിരെയും നിർദിഷ്ട പ്രഖ്യാപനങ്ങൾ ഇല്ലാത്ത…

സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഓഫീസിന്റെ പ്രവർത്തനം ഈ മാസം മുതൽ മറ്റൊരു വിലാസത്തിലേക്ക് മാറുന്നു. പുതിയ വിലാസം: കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് (സാംസ്‌കാരിക കാര്യ വകുപ്പ്, കേരള സർക്കാർ), ഒലിവെറ്റ്, റ്റി.സി 29/2621, ടാഗോർ…

സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2011 മുതൽ അംഗത്വം ലഭിച്ച അംഗങ്ങളിൽ 200 രൂപ വിഭാഗത്തിൽ  1181 അംഗങ്ങളും 50 രൂപ വിഭാഗത്തിൽ 2453 അംഗങ്ങളും അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതായി കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് അറിയിച്ചു. മൂന്ന് മാസത്തിനകം അംഗങ്ങൾക്ക് കുടിശ്ശിക…

മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിങ്, ടെക്‌നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയുടെ പ്രവർത്തനത്തിനു വേണ്ടി താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ…

ജില്ലാ സ്പോർട്‌സ് കൗൺസിലിൽ നിന്നുള്ള സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് കാഞ്ഞിരംകുളം ഗവ. കെ.എൻ.എം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ സയൻസ്, ആർട്‌സ് വിഷയങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. സ്‌പോർട്‌സ് കൗൺസിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ…