കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുളള വെളിയിട വിസർജനമുക്ത പദ്ധതിയിൽ ശുചിമുറി നിർമിക്കുന്നതിന് മാനദണ്ഡങ്ങൾ പ്രകാരം യോഗ്യത ഉണ്ടായിരുന്നിട്ടും ഒഴിവായി പോയവർക്ക് ശുചിമുറി നൽകുന്നതിന് പ്രത്യേക യജ്ഞം നടത്തുന്നു. ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രമാകും യജ്ഞത്തിന്റെ…
മഴക്കെടുതിയുടെ സാഹചര്യത്തിൽ ഈ മാസം 16ന് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ എസ്. സോമനാഥൻ പിള്ള മലപ്പുറത്ത് വീഡിയോ കോൺഫറൻസിലൂടെയും ശ്രീലത പി.ആർ കമ്മിഷൻ ആസ്ഥാനത്തും നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിംഗ് മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട്…
സംസ്ഥാനത്ത് തുടരുന്ന കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി ആഗസ്റ്റ് 14ന് രാവിലെ 11.30 മണിക്ക് നടത്താൻ തീരുമാനിച്ചിരുന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സന്ദർശനം മാറ്റി വച്ചു.
*ആഗസ്റ്റ് 26 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം മാധ്യമ പ്രവർത്തകർക്കുള്ള 2018ലെ സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡിന് എൻട്രികൾ അയയ്ക്കാനുള്ള തിയതി നീട്ടി. എൻട്രികൾ ആഗസ്റ്റ് 26ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും.…
സംസ്ഥാന കാലവർഷക്കെടുതിയും പ്രകൃതി ദുരന്തവും നേരിടുന്ന സാഹചര്യത്തിൽ ഗ്രാമവികസന വകുപ്പിന് കീഴിലുളള ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് തലത്തിലുളള എല്ലാ ഓഫീസുകളും 15 വരെയുളള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്ന് ഗ്രാമവികസന കമ്മീഷണർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്…
പ്രവാസി പുനരധിവാസ പദ്ധതിയിൻ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ ആഭിമുഖത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെയും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 13 ന് രാവിലെ 10ന് കോഴിക്കോട് കല്ലായി റോഡിലെ…
പാലക്കാട് നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ പെരിന്തല്‍മണ്ണയില്‍ അവസാനിക്കും.
പാലക്കാട് ഡിപ്പോയില്‍ നിന്നും കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പെരിന്തല്‍മണ്ണയില്‍ സര്‍വീസ് അവസാനിപ്പിക്കും. മലപ്പുറം ജില്ലയില്‍ ഉരുള്‍പൊട്ടലും പാലങ്ങളില്‍ വെള്ളം കയറിയതിനാലും പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുമെന്നതിനാലാണ് പെരിന്തല്‍മണ്ണയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതെന്ന്…
സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌ക്കരൻ പുറപ്പെടുവിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ വാർഡിലും തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ നാല് ബ്ലോക്ക്…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു അസിസ്റ്റൻറ് ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കം 3 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് അവിടെ കെ.എസ.്ആർ.ടി.സി. ഹെൽപ്പ് ഡസ്‌ക് ആരംഭിക്കുന്നതാണ്.
സംസ്ഥാനത്ത് കനത്ത മഴ ഭാഗ്യക്കുറി ടിക്കറ്റ് വിതരണത്തെയും വില്പനയെയും ബാധിച്ച സാഹചര്യത്തിൽ ആഗസ്റ്റ് ഒൻപത്, പത്ത്, 11, 12 തിയതികളിലെ യഥാക്രമം നിർമ്മൽ (എൻആർ-133), കാരുണ്യ (കെആർ-408), പൗർണ്ണമി (ആർഎൻ-404), വിൻവിൻ (ഡബ്ല്യു-525) ഭാഗ്യക്കുറി…
