പരാമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ പതിപ്പിച്ച പൂരിപ്പിച്ച അപേക്ഷ, മറ്റു ക്ഷേമ പെൻഷനുകൾ ലഭിക്കുന്നില്ലെന്ന തദ്ദേശസ്വയംഭരണ സെക്രട്ടറിയിൽ നിന്നുള്ള…
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക മാർച്ച് 5ന് പ്രസിദ്ധീകരിക്കും. നാമനിർദ്ദേശ പത്രികകൾ മാർച്ച് 6 മുതൽ 11 വരെ സംസ്ഥാന റിട്ടേണിംഗ് ഓഫീസർ സ്വീകരിക്കും. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയുടെയും സാധുവായ നാമനിർദ്ദേശം…
ഹാന്റക്‌സ് ഉപഭോക്താക്കൾക്കായി 'പ്രിവിലേജ് കാർഡ്' പുറത്തിറക്കുന്നു. 5000 രൂപയ്ക്കു മുകളിൽ തുണിത്തരങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളാണ് പ്രിവിലേജ് കാർഡിൽ അംഗമാകുക. ആദ്യഘട്ടമായി 5000 കാർഡുകളാണ് സംസ്ഥാനത്ത് പുറത്തിറക്കുന്നത്. കാർഡുള്ള ഉപഭോക്താക്കൾക്ക് ഓരോ ഇടപാടിനും ഡിസ്‌കൗണ്ട് ലഭിക്കും. …
റീജിയണൽ ക്യാൻസർ സെന്ററിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യൻ തസ്തികയിൽ പട്ടികജാതിക്കാർക്കുള്ള സംവരണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദ്ദേശിച്ചു. സംവരണം നിഷേധിക്കുന്നുവെന്ന പരാതിയിൽ കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്…
സംസ്ഥാനത്തെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർ 2016, 2017 വർഷങ്ങളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ജീവചരിത്രം, ശാസ്ത്ര സാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ, ചിത്ര രചനകൾ തുടങ്ങിയവ അവാർഡിനായി പരിഗണിക്കുന്നു. സൃഷ്ടികളുടെ…
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ക്ലാർക്ക്/ക്ലാർക്ക് കം-കാഷ്യർ (കാറ്റഗറി നമ്പർ 13/2018) തസ്തികയിൽ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി 24 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം…
ഫെബ്രുവരി 23 ന് രാവിലെയും ഉച്ചയ്ക്കു ശേഷവുമായി നടക്കുന്ന എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. bpkerala.in/lss_uss_2019 എന്ന ലിങ്കിൽ നിന്നോ, പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്നോ ഹെഡ്മാസ്റ്റർമാർ ഹാൾടിക്കറ്റ് ഡൺലോഡ് ചെയ്യണം.
നേഴ്‌സിംഗ് മേഖലയിലെ (ജനറൽ ആന്റ് പബ്ലിക് ഹെൽത്ത്) ഉദ്യോഗസ്ഥർക്കുള്ള 2019 വർഷത്തെ കേന്ദ്ര സർക്കാരിന്റെ ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും, www.dhs.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്.…
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലേയും, കോളേജുകളിലേയും അദ്ധ്യാപകർക്ക് വിദേശയാത്രയ്ക്കുള്ള അനുമതി തേടുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐ.എച്ച്.ആർ.ഡി.-യുടെ സാങ്കേതിക സഹായത്തോടെ സോഫ്റ്റ് (സിസ്റ്റം ഫോർ ഓൺലൈൻ ആപ്ലിക്കേഷൻ ഫോർ ഫോറിൻ ട്രാവെൽ) എന്ന…
കേരള നിയമ പരിഷ്‌കരണ കമ്മീഷൻ തയ്യാറാക്കിയ ദി കേരള ചർച്ച് (പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻസ്) ബിൽ 2019-ന്റെ കരട് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.lawreformscommission.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിൽ സംബന്ധിച്ച അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും മാർച്ച് ആറിനുളളിൽ keralalawreforms@gmail.com …