ആസിഡ് ആക്രമണത്തിന് വിധേയരാകുന്ന ഇവര്‍ക്ക്  താല്‍ക്കാലിക ആശ്വാസമെന്ന നിലക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അടിയന്തിരസഹായമായി ഒരു ലക്ഷം രൂപ നല്‍കുന്നതിനുളള പദ്ധതി നിലവില്‍ വന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, എഫ്. ഐ.ആറിന്റെ…

വയനാട് പുല്‍പ്പള്ളി പഞ്ചായത്തില്‍ നിന്നും ലഭിച്ചിരുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ തടസപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനുള്ള അദാലത്ത് സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരാതിയുള്ള ഗുണഭോക്താക്കള്‍ പെന്‍ഷന്‍ ഐഡി നമ്പര്‍,…

ജൈവവൈവിധ്യ സംരക്ഷണ രോഗത്തെ മികച്ച സംഭാവനകള്‍ക്ക് വനം- വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്  അവാര്‍ഡ്.  കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവയുടെ   സംരക്ഷണത്തിലൂടെ പ്രാദേശിക ജൈവവൈവിധ്യം പരിരക്ഷിക്കുന്നതിന്…

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016-19) സെപ്റ്റംബര്‍ 24 ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ വിവരശേഖരണത്തിന്റെ…

ആലപ്പുഴ: ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരും ഒരു ലക്ഷം രൂപയിൽ അധികാരിക്കാത്ത വാർഷിക വരുമാനം ഉള്ളവരുമായി കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നിന് പിന്നാക്ക വിഭാഗ വികസന ധനസഹായം അനുവദിക്കും. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ…

ചിത്രകലാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദർശനത്തിനും ഗ്രൂപ്പ് പ്രദർശനത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. 2018-2019 വർഷം അക്കാദമി ഗ്യാലറികളിൽ ഏകാംഗ പ്രദർശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ…

* 15നും 17നും 25നും മൂന്നുമേഖലകളിലായി ശില്‍പശാല സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ സഹകരണ സംഘങ്ങളെ മൂന്നുവര്‍ഷം കൊണ്ട് സ്വയംപര്യാപ്തമാക്കാന്‍ സഹകരണ വകുപ്പ് ആവിഷ്‌കരിച്ച 'പുനര്‍ജനി' പദ്ധതിയുടെ ആദ്യഘട്ടം 2018-19 സാമ്പത്തികവര്‍ഷം ആരംഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍…

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികള്‍ക്ക് 2018-2019 ലേക്കുളള എസ്റ്റിമേറ്റ് നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച അപേക്ഷ (www.erckerala.org)എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയിന്‍മേലുളള പൊതുതെളിവെടുപ്പ് 28 ന് രാവിലെ…

കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം കുട്ടികളുമായി ബന്ധപ്പെട്ട് നല്‍കിവരുന്ന നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ്, നാഷണല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അവാര്‍ഡ് എന്നിവയ്ക്ക് 2018 വര്‍ഷത്തേക്ക് പരിഗണിക്കപ്പെടുന്നതിന് അപേക്ഷ /നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടി. അപേക്ഷ /നോമിനേഷനുകള്‍…

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍തൊഴില്‍ ചെയ്തുവരുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 25000 രൂപ ധനസഹായം അനുവദിക്കുന്നു. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ബാര്‍ബര്‍ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗവികസന വകുപ്പ് ധനസഹായം നല്‍കുന്നത്.…