ഓണക്കാലത്ത് നിതേ്യാപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കല്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, റേഷന്‍ സാധനങ്ങളുടെ മറിച്ച് വില്പന എന്നിവ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിനുമായി സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍…
സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സ്ത്രീകള്‍- അതിജീവനം എന്ന വിഷയത്തിലുള്ള 18' X 12' വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളാണ് അയയ്‌ക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി:…
രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായിയോഗം നടത്തി കരട് സമ്മതിദായക പട്ടിക സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്നതോടെ 2019 ജനുവരി ഒന്നിനോ അതിനുമുന്‍പോ പതിനെട്ടു വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്മാര്‍ക്കും സമ്മദിദായക പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും പട്ടികയിലെ വിവരങ്ങളില്‍…
സൈബര്‍ശ്രീയില്‍ സോഫ്റ്റ്‌വെയര്‍ വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ആഡിയോ വിഷ്വല്‍ മീഡിയ എന്നിവയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി പരിശീലനം നല്‍കന്നു. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍…
കരട് സമ്മതിദായക പട്ടിക സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്നതോടെ 2019 ജനുവരി ഒന്നിനോ 2019 നോ അതിനുമുന്‍പോ പതിനെട്ടു വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്മാര്‍ക്കും സമ്മദിദായക പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍…
2019 ലെ സര്‍ക്കാര്‍ ഡയറി തയാറാക്കുന്നതിന് ഡയറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും www.gad.kerala.gov.in ല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. അവസാന തീയതി ആഗസ്റ്റ് 31 ആണ്. ഓണ്‍ലൈനായി വിവരങ്ങള്‍ ഉള്‍പ്പെടുത്താത്ത/പുതുക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഡയറിയില്‍ നിന്നും ഒഴിവാക്കും.
സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ പദ്ധതിയിലേയ്ക്ക് (ശുഭയാത്ര) അപേക്ഷ ക്ഷണിച്ചു. ഓര്‍ത്തോ വിഭാഗത്തില്‍ 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിത്വം…
ജലയാനങ്ങളുടെ ഉടമസ്ഥര്‍ ആധാര്‍ കാര്‍ഡും, യാനത്തിന്റെ എല്ലാ രേഖകളും ഫോട്ടോയും ഉള്‍പ്പെടെ ആഗസ്റ്റ് 15നകം ആലപ്പുഴ പോര്‍ട്ട് ഓഫ് രജിസ്ട്രിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. സി.ഐ.ബി രജിസ്‌ട്രേഷന്‍ ഉള്ളതും എന്നാല്‍ കെ.ഐ.വി രജിസ്‌ട്രേഷനുവേണ്ടി അതാത്…
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 2018ലെ അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് പരിപാടികള്‍ നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഗവണ്‍മെന്റ്/എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ഐ.ടി.ഐകള്‍, പോളിടെക്‌നിക്കുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, രജിസ്റ്റേഡ് എന്‍.ജി.ഒകള്‍ എന്നിവര്‍ക്ക്…
വനം-വന്യജീവി വകുപ്പ് പ്രസിദ്ധീകരണമായ അരണ്യം മാസികയുടെ നീലക്കുറിഞ്ഞിപ്പതിപ്പ് വനം മന്ത്രി അഡ്വ. കെ. രാജു പ്രകാശനം ചെയ്തു. മുഖ്യവനപാലകനും വനം വകുപ്പ് മേധാവിയുമായ പി.കെ. കേശവന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. 12 വര്‍ഷത്തിലൊരിക്കല്‍ മൂന്നാര്‍…