വയനാട്: ജൈവപച്ചക്കറി കൃഷിയില്‍ മാതൃകയായി കല്‍പ്പറ്റ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ജീവനക്കാര്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ജീവനക്കാരും…
ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും നവംബര്‍ 7, 8 തീയതികളിലായി ഇറച്ചി കോഴികളെ വില്‍പ്പന നടത്തുന്നു. വിതരണത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണം നവംബര്‍ 7-ാം തീയതി 10 മണിയ്ക്ക് തുടങ്ങി അന്നേ ദിവസം പൂര്‍ത്തിയാകുന്നതാണ്.…
സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വിവിധ അടിസ്ഥാന സൗകര്യ വികസനത്തിനായി രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) യില്‍ നിന്ന് 51.48 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.…
സംസ്ഥാനത്ത് 2018 -19 സീസണില്‍ സംഭരിക്കുന്ന വിത്തുതേങ്ങയുടെ വില വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. വിത്തുതേങ്ങ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍…
ആലപ്പുഴ: കർഷക പങ്കാളിത്തത്തിലൂന്നിയുള്ള വികേന്ദ്രീകൃത സമീപനത്തിലൂടെ ഗുണമേൻമയുള്ള തൈകൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള ഒരു പദ്ധതി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ കേരളത്തിലെ വയനാട്, ഇടുക്കി, എന്നിവയൊഴിച്ച് ബാക്കി…
കോട്ടയം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൃഷി പരീക്ഷയിൽ നൂറു മാർക്ക്. നിലമൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ കാര്യങ്ങളും അവർക്ക് മന:പാഠമാണ്. സ്‌കൂൾ മുറ്റത്തെ…
ആലപ്പുഴ: പുന്നപ്ര വടക്ക് കൃഷിഭവനിൽ കേരഗ്രാമം 2018-2019 പദ്ധതി പ്രകാരം 30 സെൻറ് മുതൽ അഞ്ച് ഏക്കർ വരെ കൃഷിസ്ഥലം ഉള്ളവർക്ക് ഒരു എച്ച്.പി മുതലുള്ള പമ്പുസെറ്റ് ,തെങ്ങുകയറ്റ യന്ത്രം എന്നിവ വാങ്ങുന്നതിനു 50…
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഗുണമേന്മയുളള തൈകൾ ഉത്പാദിച്ച് വിതരണം ചെയ്യുന്നതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നു. ഇതിനായി ഉയരം കുറഞ്ഞ ഇനം തെങ്ങുകളുടെ മാതൃവൃക്ഷങ്ങൾ ഉളള തെങ്ങിൻതോട്ട ഉടമകളും കർഷകരും…
ചെങ്ങന്നൂർ: പ്രളയാനന്തര കാർഷിക മേഖലയുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് നടത്തുന്ന 'പുനർജ്ജനി' പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ തെങ്ങിൻ തൈ, വാഴ കന്ന് എന്നിവ നട്ടു. ചെങ്ങന്നൂരിലെ മുളക്കുഴയിലാണ് മന്ത്രി തൈ…
ചെങ്ങന്നൂർ: പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ കാർഷിക മേഖലയെ പൂർവ്വ സ്ഥിയിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി കാർഷിക വകുപ്പിന്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി 'പുനർജ്ജനി' എന്ന പദ്ധതി തുടങ്ങി. ഇന്നലെ ചെങ്ങന്നൂരിൽ കൃഷി വകുപ്പ് മന്ത്രി വി.എസ്.…
