കൃഷിവിളകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് കര്‍ഷകര്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷിനാശമുണ്ടായ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്ടിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പൂവാറംതോട് പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

ആലപ്പുഴ : കഴിഞ്ഞ അഞ്ചുവർഷമായി ചെങ്ങന്നൂർ ബ്ലോക്കിലെ വെൺമണി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയായ വെൺമണി ഗ്രാമശ്രീക്ക് ഇനിമുതൽ സ്വന്തം കെട്ടിടം. കർഷകർ തന്നെയാണ് ഗ്രാമശ്രീയ്ക്ക് വേണ്ടി കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയതും നിർമാണപ്രവർ്ത്തനങ്ങൾക്ക്…

ബാങ്കുകളില്‍നിന്ന് കാര്‍ഷിക വായ്പ എടുത്തത് സംബന്ധിച്ച് പുന:ക്രമീകരണം നടത്തുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനതല ബാങ്കിംഗ് സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുന:ക്രമീകരണം…

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുളള ഗ്രാമശ്രീ ഇനം മുട്ടക്കോഴി കുഞ്ഞുങ്ങൾ 120 രൂപ നിരക്കിൽ വിൽപനയ്ക്കുണ്ടെന്ന് പട്ടാമ്പി മേഖലാ കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ അറിയിച്ചു. ഒക്‌ടോബർ 10 നകം…

*പ്രളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട് മന്ത്രിക്കു സമര്‍പ്പിച്ചു പ്രളയത്തിനുശേഷം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കാര്‍ഷികരംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാവുന്ന വിധത്തില്‍ മണ്ണ് ഒരുങ്ങിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍…

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ ഒക്‌ടോബര്‍ മാസത്തെ സിറ്റിംഗുകള്‍ നാല്,അഞ്ച് തീയതികളില്‍ ആലപ്പുഴ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 16,17 തീയതികളില്‍ പാലക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 23,24,25, തീയതികളില്‍ വയനാട് സര്‍ക്കാര്‍ അതിഥി…

ആലപ്പുഴ: കർഷകരിലൂടെ പ്രളയം തകർത്തതെല്ലാം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്. പ്രളയത്തിൽ പശുക്കളെ നഷ്ടപ്പെട്ട കർഷകർക്ക് അത് തിരികെ നൽകാനുള്ള പദ്ധതിയാണ് ഇതിനായി ബ്ലോക്ക് ആവിഷ്‌കരിക്കുന്നത്. ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ…

സംസ്ഥാന കൃഷിവകുപ്പ്, ജില്ലാ ഭരണകൂടം, വിവിധ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാക്കുന്നതിനു സമഗ്രപദ്ധതി നടപ്പാക്കും. ഇതു സംബന്ധിച്ച് ആലോചനായോഗം കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.…

വയനാട്: കാലവര്‍ഷക്കെടുതിയില്‍ പശുക്കള്‍ നഷ്ടമായതോടെ ജീവിതമാര്‍ഗം നിലച്ച രണ്ടു കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി 'ഡൊണേറ്റ് എ കൗ' പദ്ധതി. കല്‍പ്പറ്റ ക്ഷീരവികസന വിഭാഗത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മേരിക്കും സീനമോള്‍ക്കും ഓരോ പശുക്കളെ ലഭിച്ചത്. പനമരം പഞ്ചായത്തിലെ…

വയനാട്: കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച് അതിജീവനത്തിനായി പൊരുതുന്ന ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ക്ക് ഇരുട്ടടിയായി പട്ടാളപ്പുഴുശല്യവും. ഒരു സ്ഥലത്തു പുഴുവിന്റെ ആക്രമണമുണ്ടായാല്‍ പിന്നീട് ആ പ്രദേശം മുഴുവന്‍ വ്യാപിക്കുകയാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രമുണ്ടായിരുന്ന പട്ടാളപ്പുഴുവിനെ ജില്ലയില്‍…