വയനാട്: കറുത്ത പൊന്നിന്റെ നാടായ വയനാട്ടില്‍ പ്രളയാനന്തരം കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. ഇലകള്‍ പഴുത്തുണങ്ങി തണ്ട് കരിഞ്ഞ് മൂപ്പെത്താതെ പൊള്ളായി കൊഴിഞ്ഞു വീണതോടെ കുരുമുളകു കര്‍ഷകരും ദുരിതത്തിലായി. പ്രളയത്തെ തുടര്‍ന്ന് കായ്ഫലമുള്ള എട്ട് ലക്ഷത്തോളം…

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ഒക്ടോബര്‍ എട്ട് മുതല്‍ 10 വരെയും കാട വളര്‍ത്തലില്‍ 11നും ഇറച്ചിക്കോഴി വളര്‍ത്തലില്‍ 15 മുതല്‍ 17 വരെയും പശു വളര്‍ത്തലില്‍ 22 മുതല്‍ 24 വരെയും…

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ചെന്നീര്‍ക്കര പഞ്ചായത്തില്‍ നടപ്പാക്കുന്ന കോഴിവളര്‍ത്തല്‍ പദ്ധതിയിലേക്ക് ഗുണഭോക്താക്കള്‍ ഈ മാസം 29നകം മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കണം.

പ്രളയ ശേഷം നിലവിലുള്ള വിളകളെ സംരക്ഷിച്ചുകൊണ്ട് കാര്‍ഷികമേഖലയില്‍ അതിജീവനത്തിനുളള പാതയൊരുക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്. ഇതിനായി വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് കൃഷിവകുപ്പ് തയാറാക്കിയിട്ടുള്ളത്.  പ്രളയത്തെ തുടര്‍ന്ന് ജില്ലയുടെ കാര്‍ഷികമേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. പ്രധാന വിളകളായ നെല്ല്,…

പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 14 , 15 തിയതികളിൽ തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. പങ്കെടുക്കാൻ താത്പ്പര്യമുളളവർ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്…

വയനാട്: ക്ഷീരവികസന വകുപ്പ് ജില്ലയിലെ പ്രളയബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക് അനുവദിച്ച സബ്‌സിഡി നിരക്കിലുള്ള വൈക്കോല്‍ വിതരണം നഗരസഭ കൗണ്‍സിലര്‍ പി.പി ആലി നിര്‍വഹിച്ചു. കല്‍പ്പറ്റ ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഓഫിസില്‍ നടന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ്…

കൊച്ചി: ഈ  വര്‍ഷത്തെ  നെല്ല്  സംഭരണവുമായി  ബന്ധപ്പെട്ട്  കര്‍ഷകര്‍ക്ക്   സപ്ലൈകോയില്‍  ഇപ്പോള്‍  പേര്  രജിസ്റ്റര്‍  ചെയ്യാം.  താത്പര്യമുളള  കര്‍ഷകര്‍  ഇതിനായി  www.supplycopaddy.in  എന്ന  വെബ്‌സൈറ്റ്  മുഖേന  അപേക്ഷിക്കണം.  കൂടുതല്‍  വിവരങ്ങള്‍   9446569909  എന്ന  ഫോണ്‍  നമ്പറില്‍  …

അടൂര്‍ മൂന്നാളം സ്റ്റേറ്റ് സീഡ് ഫാമില്‍ വിവിധയിനം പച്ചക്കറി തൈകള്‍, ഗ്രോബാഗ് എന്നിവ വില്‍പ്പനയ്ക്ക് തയാറായി. ഫോണ്‍: 04734 227868, 9447007990.

പ്രളയദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം പൊതുമേഖലാ സ്ഥാപനമായ കേരളഫീഡ്‌സ് കാലിത്തീറ്റ വിലകുറച്ചു. റിച്ച്, മിടുക്കി, ഏലയ്റ്റ് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് 100 രൂപ വീതം സെപ്റ്റംബര്‍ ഒന്നു മുതല്‍ വില…

കണ്ണൂര്‍: ജൈവവള ഉല്‍പ്പാദനത്തില്‍ മികച്ച നേട്ടവുമായി കുതിപ്പ് തുടരുകയാണ് കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്. ഈ വര്‍ഷം മാത്രം 300 ടണ്‍ ജൈവവളമാണ് പഞ്ചായത്തിനു കീഴിലുള്ള ജൈവവള നിര്‍മ്മാണ യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചത്. രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പരമാവധി…