കേരളത്തിലെ ആറുപ്പത്തിനാലായിരത്തി അറുന്നുറോളം കുടുംബങ്ങൾ അതിദാരിദ്രരുടെ പട്ടികയിൽ വരുമെന്നും 2026 ഓടെ അതി ദാരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വലിയകുളം ഉദ്ഘാടനം ചെയ്തു…

കർഷകന്റെ നെല്ല് പാടത്തോ വെള്ളത്തിലോ കൂട്ടിയിടേണ്ട അവസ്ഥയുണ്ടാകാതിരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ മുന്നൂറാം പാടം സന്ദർശിച്ച ശേഷം…

സര്‍ക്കാര്‍ വാഹനങ്ങളുടെ കൃത്യമായ പരിപാലനം ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി കൃഷി മന്ത്രി പി. പ്രസാദ്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എം.എല്‍.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുതിയ ആംബുലന്‍സിന്റെ ഫ്ലാ​ഗ് ഓഫ്…

എല്ലാവരുടെയും വീട്ടുമുറ്റത്തേക്ക് മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പുലിയൂര്‍ ക്യാംപസില്‍ നിര്‍മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടുന്ന…

ഭക്ഷണ രീതികളില്‍ മാറ്റം കൊണ്ടുവരേണ്ടത് രോഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് ആവശ്യമാണെന്നും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളുമില്ലാത്ത പാനീയമാണ് തേന്‍ എന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. രാജ്യത്തെ ആദ്യ…

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന നവകേരള സദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും ഒരുക്കങ്ങളും വിലയിരുത്തി. മന്ത്രിമാരായ പി. പ്രസാദിന്റേയും സജി ചെറിയാന്റെയും സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ചേര്‍ന്ന യോഗത്തിലാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. ഓരോ മണ്ഡലങ്ങളിലേയും…

കേരളത്തിൽ ഇന്ന് 2306 കോടി രൂപയുടെ സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന ആലപ്പുഴ മണ്ഡലതല…

അടിസ്ഥാന വികസനം യാഥാർത്ഥ്യമായാൽ ജനങ്ങളുടെ ജീവിത നിലവാരം സ്വയം മെച്ചപ്പെടുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന കുട്ടനാട് മണ്ഡലതല സ്വാഗത സംഘം…

ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ ചൂഷണത്തിന് വിധേയരാകുന്നില്ല എന്ന് കേരളം തെളിയിക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചെങ്ങന്നൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന അവലോകന…

2021 മെയ് 20 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലത്ത് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട 425 കുട്ടികള്‍ക്ക് വിദേശത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ അവസരം ഒരുക്കിയതായി പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം…