നാടിന്റെ വികസനത്തിന് പുതിയ തൊഴില്‍ സംരംഭങ്ങള്‍ അനിവാര്യമാണെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മുളക്കുഴ താഴംഭാഗം വ്യവസായ കേന്ദ്രത്തില്‍ മത്സ്യഫെഡിന്റെ മൂല്യവര്‍ദ്ധിത ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ…
അടുത്ത രണ്ടു വർഷം കൊണ്ട് ചെങ്ങന്നൂരിലെ എല്ലാ സ്‌കൂളുകളിലും സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് ഫിഷറീസ്- സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ സ്ത്രീ സൗഹൃദ…
ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്ര ശിക്ഷാ കേരളവും ബി.ആർ.സി യും ചേർന്നൊരുക്കിയ മാതൃക പ്രീ പ്രൈമറി വർണക്കുടാരത്തിന്റെയും സ്ത്രീ സൗഹൃദ ശുചിമുറിയുടെയും ഉദ്ഘാടനം സാംസ്‌കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.…
ലോകത്തിനു മുമ്പിൽ എന്നും അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് വിദ്യാഭ്യാസമാണെന്ന് ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. പുലിയൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്ത്രീ സൗഹൃദ കേന്ദ്രത്തിന്റെയും ജെൻഡർ ഫ്രണ്ട്‌ലി ടോയ്‌ലറ്റിന്റെയും…
ഡിസംബര്‍ 16ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചെങ്ങന്നൂര്‍ മണ്ഡലം സംഘാടക സമിതി ഓഫീസ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓപ്പണ്‍…
കൃഷിയിലൂടെ സാമ്പത്തിക അഭിവൃദ്ധി മാത്രമല്ല എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിന് കൂടി പ്രാധാന്യം നല്‍കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അതിനായി ആരോഗ്യപ്രദമായ കൃഷി രീതിയും അവലമ്പിക്കേണ്ടതുണ്ട്. മുക്കംവാലയില്‍…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചേര്‍ത്തല മണ്ഡലം സംഘാടക സമിതി ഓഫീസ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലാണ് ഓഫീസ്. ഡിസംബര്‍ 14ന്…
ഡിസംബർ 15ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻറെ ആലപ്പുഴ മണ്ഡലം സംഘാടക സമിതി ഓഫീസ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ആർ.ഡി.ഒ ഓഫിസിലാണ് ഓഫീസ്. ചടങ്ങിൽ മണ്ഡലതല കമ്മിറ്റി…
ഗ്രാമപ്രദേശങ്ങളില്‍ ശുദ്ധജല വിതരണം നൂറു ശതമാനമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കായംകുളത്ത് അനുവദിച്ച കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.…
സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചേര്‍ത്തല നഗരസഭയിലെ അമൃത് മിഷന്‍ 2.0 പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്തു…