കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന ഹരിപ്പാട് മണ്ഡലതല സ്വാഗത സംഘം…

കേരളത്തിൽ കുടുംബശ്രീയിലൂടെ സർക്കാർ നടപ്പിലാക്കിയ സ്ത്രീ ശാക്തീകരണം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന കായംകുളം മണ്ഡലതല സ്വാഗത…

മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 2025 ൽ പൂർത്തീകരിക്കാനാകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അമ്പലപ്പുഴ തെക്ക്, പുറക്കാട് ഗ്രാമപഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന…

അഞ്ചുവർഷം കൊണ്ട് 15,000 കിലോമീറ്റർ റോഡുകൾ ബി.എം& ബി.സി നിലവാരത്തിലാക്കണമെന്ന ലക്ഷ്യം രണ്ടര വർഷം കൊണ്ടു തന്നെ പൂർത്തീകരിക്കാനായെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാഞ്ഞിരത്തിന്‍മൂട് - പാറപ്പാട് റോഡ് ഉദ്ഘാടനം ചെയ്തു…

അഞ്ച്  വർഷങ്ങൾ കൊണ്ട് 100 പാലങ്ങൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചെങ്ങന്നൂർ -കുത്തിയതോട് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ…

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമായെന്നും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭമുണ്ടായെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി…

2025 നവംബർ ഒന്നോടെ കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന അരൂർ മണ്ഡലതല സ്വാഗത സംഘം…

വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുകയും അതിനനുസരിച്ചുള്ള വില നിശ്ചയിക്കുകയും ചെയ്യുന്നതിലൂടെ കയർമേഖല മാറ്റത്തിന് സജ്ജമായതായി കയർ-വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കയർ മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട്…

ജില്ലയിലെ വിവിധ ആശുപത്രികളിൽ നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തികളും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ജില്ലയിലെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ സന്ദർശിച്ച ശേഷം മാവേലിക്കരയിൽ…

തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. 'ആർദ്രം ആരോഗ്യം'പരിപാടിയുടെ ആശുപത്രി സന്ദർശിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. വളരെ കൃത്യമായാണ്…