ഗർഭിണികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കി മാതൃശിശുമരണ നിരക്ക് കുറക്കാൻ സഹായിക്കുന്ന 'ലക്ഷ്യ' അവാർഡ് നേടിയ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി…

ചേർത്തല താലൂക്ക് ആശുപത്രി പ്രധാന ഫെയ്‌സ് ലിഫ്റ്റിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ചേർത്തല താലൂക്ക് ആശുപത്രിയിലെ പ്രവർത്തനങ്ങളും വികസനവും വിലയിരുത്തുന്നതിനായി സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.…

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉള്‍പ്പെടുന്ന ക്യാബിനറ്റ് നേരിട്ട് ജനങ്ങളിലേക്ക് എത്തുന്ന അപൂര്‍വ്വ തീരുമാനമാണ് നവകേരള സദസ് എന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. നവകേരള സദസിന് മുന്നോടിയായി നടന്ന…

ചെങ്ങന്നൂർ റിം​ഗ് റോഡ് ബൈപ്പാസിനായി ആറ് മാസത്തിനകം ഭൂമിയേറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന…

ജനങ്ങളും ഭരണ സംവിധാനവും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി സജി ചെറിയാൻ ജനങ്ങളും ഭരണ സംവിധാനവും തമ്മിലുള്ള അകലം കുറയ്ക്കാനും സർക്കാർ ഓഫീസുകൾ കൂടുതൽ പൊതുജന സൗഹൃദമാക്കാനുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ്…

വേമ്പനാട് കായൽ സംരക്ഷണത്തിനായി വലിയ പദ്ധതി തയാറാക്കി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ എറണാകുളത്തു നടന്ന മേഖലാതല അവലോകന യോഗത്തിൽ…

മേഖലാതല അവലോകനയോഗത്തിൽ ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ടൂറിസം വികസനത്തിന് പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിൽ ജല മാലിന്യ നിയന്ത്രണത്തിനും കക്കൂസ് മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് ചേർന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും…

മാലിന്യം വലിച്ചെറിയാനുള്ളതല്ലെന്ന ബോധം വേണം, നിയമം ശക്തമാക്കും: മന്ത്രി എം.ബി രാജേഷ് മാലിന്യം വലിച്ചെറിയാനുള്ളതല്ല എന്ന ബോധം എല്ലാവർക്കും ഉണ്ടാകണമെന്നും ഇനി ബോധവത്ക്കരണത്തിനപ്പുറം നിയമവും ശക്തമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.…

കുട്ടനാട് ഉൾപ്പെടെയുള്ള പാടങ്ങളിലെ രണ്ടാം നെൽകൃഷി വിളവെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്താനും കൊയ്ത ഉടന്‍ തന്നെ സംഭരണത്തിന് നടപടി സ്വീകരിക്കാനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്‍റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും കൃഷിക്കാരുടെയും…

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി മരിച്ച കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എത്തി. ശനിയാഴ്ച രാവിലെ മന്ത്രി ഇവരുടെ വീട്ടിൽ എത്തി കുടുംബാംഗങ്ങളോട് സംസാരിച്ചു. അപ്രതീക്ഷിതമായുണ്ടായ…