ആലപ്പുഴ: ജില്ലയിലെ അനധികൃത മദ്യത്തിന്റേയും ലഹരി വസ്തുക്കളുടേയും ഉത്പ്പാദനവും വിതരണവും തടയുന്നതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ക്ക് എക്സൈസ് വകുപ്പ് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 30 വരെ ജില്ലയില്‍ 1085…
ആലപ്പുഴ: ജില്ലയെ ഗ്രസിച്ച മഹാപ്രളയത്തിൽ നഷ്ടമായ മരത്തണലുകൾ തിരികെക്കൊണ്ടുവരുന്നതിന് 'അയാം ഫോർ ആലപ്പിയും' ജില്ലയിലെ സാമൂഹ്യ വനവത്കരണ വിഭാഗവും ചേർന്ന് നടപ്പാക്കുന്ന ഹരിത പുനരധിവാസ പരിപാടിക്ക് ജില്ലാ തല തുടക്കമായി. ഞായറാഴ്ച രാവിലെ പുന്നമട…
ആലപ്പുഴ: സംസ്ഥാനത്തുണ്ടായ പ്രളയത്തിനു ശേഷം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വ് പകർന്ന് ജില്ലാ ഭരണകൂടത്തിന്റേയും ടൂറിസൻ പ്രമോഷൻ കൗൺസിലിന്റേയും നേതൃത്വത്തിൽ നടന്ന ഹൗസ് ബോട്ട് റാലി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രളയത്തിനു…
ആലപ്പുഴ: ഇൻഫർമേഷൻ -പബ്ലിക് റിലേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലയാള ദിനാചരണവും ഭരണഭാഷ വാരാഘോഷത്തിന്റെ ഉദ്ഘാടനവും നടന്നു. നവംബർ ഏഴുവരെയാണ് മലയാളാ ഭാഷാ വാരാചരണം നടത്തുന്നത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആകാശവാണി മാധ്യമപ്രവർത്തകനും…
ചെങ്ങന്നൂർ: വിഷാദരോഗത്തിൽ നിന്ന് ജനങ്ങളെ മുക്തരാക്കാൻ ചെങ്ങന്നൂരിൽ വിഷാദ മുക്ത പദ്ധതിക്ക് തുടക്കമിട്ടു. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ ചെങ്ങന്നൂരിലെ ജനങ്ങൾക്ക് മാനസിക ശക്തി പകരാനുള്ള പദ്ധതിയാണിത്.ഇതിനുപുറമേ ജനങ്ങളെ വിഷാദ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും…
ആലപ്പുഴ: നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നവംബർ അഞ്ചിന് രാവിലെ 10.30ന് ഹോമിയോ ജില്ല മെഡിക്കലാഫീസിൽ നടക്കും. ബി.എച്ച്.എം.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ…
ആലപ്പുഴ:ഫിഷറീസ് വകുപ്പിന്റെ സാഗര മൊബൈൽ ആപ്ലിക്കേഷനിൽ മുഴുവൻ മത്സ്യബന്ധന യാനങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മത്സ്യബന്ധനത്തിന് പോയവരുടെ എണ്ണം വേഗത്തിൽ മനസ്സിലാക്കാനും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുന്നതിനുമായാണ് സാഗര ആപ്ലിക്കേഷൻ…
ആലപ്പുഴ: ഈ വർഷത്തെ പോഷകാഹാര വാരാചരണം ഒക്‌ടോബർ 29 മുതൽ നവംബർ ഒന്നു വരെ നടക്കും. ഇതിന്റെ ഭാഗമായി പോഷകാഹാര വാരാചരണത്തിന്റെ ജില്ലാതല പരിപാടി ഒക്‌ടോബർ 31ന് ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.…
കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുളള സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങൾ യൂണിറ്റുകളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് എസ്.എൽ.ബി.സിയുടെ പരിധിയിലുളള ബാങ്കുകൾ, എൽ.ഡി.എം ഇൻഷുറൻസ് കമ്പനികൾ എന്നിവരുമായി ചേർന്ന് ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ…
ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (ഒന്നാം എൻ.സി.എ- എൽ.സി/എ.ഐ) (കാറ്റഗറി നമ്പർ:481/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ…
