ജല ജീവന് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കീരംപാറ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. എല്ലാവര്ക്കും കുടിവെള്ളം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന…
ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി രാജീവ് ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വൈ സമ്മിറ്റ് 2024 ഇന്‍ഡസ്ട്രിയല്‍ മീറ്റ്…
സ്വന്തം വീടിന്റെ തണലില്‍ ഇനി അന്തിയുറങ്ങാം എന്ന ആശ്വാസത്തിലാണ് ആശ്രിതരില്ലാത്ത ദമ്പതികളായ ലിസിയും പീറ്ററും. ലൈഫ് മിഷന് പദ്ധതി വഴി കുന്നുകര ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് കുത്തിയതോടില്‍ ഇവര്‍ക്ക് സ്വന്തം വീട് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. വര്‍ഷങ്ങളായി വാടക…
സ്കൂളുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ അതിവേഗം സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. റോഡില്‍ ഹംപുകള്‍ ഒഴിവാക്കിയിരിക്കുന്നതിനാല്‍ സ്കൂളുകള്‍ക്ക് മുന്നിലും വാഹനങ്ങള്‍ ചീറിപ്പായുകയാണ്.ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വലിയ…
ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്സ്, 3 ഡി അനിമേഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 102 കുട്ടികളാണ് ജില്ലാ കേന്ദ്രത്തിൽ നടക്കുന്ന…
കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ തൃപ്പൂണിത്തുറ ഗവൺമെന്റ് ആർട്സ് കോളേജിൽ സംഘടിപ്പിച്ച ജോബ് ഫെസ്റ്റ്യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം…
ലൈഫ് മിഷന് കീഴിൽ ഇതുവരെ പൂർത്തിയായത് 3,75,631 വീടുകൾ: മന്ത്രി എം.ബി. രാജേഷ് ഏഴര വർഷം കൊണ്ട് ലൈഫ് മിഷന് കീഴിൽ സംസ്ഥാനത്തൊട്ടാകെ 3,75,631 വീടുകൾ പൂർത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.…
മികച്ച സംരംഭങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനമാണ്…
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് കാലടി സാമൂഹ്യാആരോഗ്യ കേന്ദ്രത്തിനു വാങ്ങിയ വാഹനം കൈമാറി. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്…
തുല്യതാ പഠനം ട്രാന്‍സ്ജെന്‍ഡേഴ്സിന് തുറന്ന് നല്‍കുന്നത് വലിയ സാധ്യതകള്‍: മന്ത്രി ഡോ. ആര്. ബിന്ദു കോളേജുകളില്‍ ഒരു കോഴ്സില്‍ രണ്ട് സീറ്റ് വീതം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് മാറ്റിവെക്കും തുല്യതാ പഠനത്തിലൂടെ ട്രാന്‍സ്ജെന്‍ഡേഴ്സിന് മുന്നില്‍ വലിയ…