ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടം ഉൾപ്പെടെ…
ജില്ലയിൽ അപകട സാഹചര്യമുണ്ടാകുമ്പോൾ ദുരന്ത ലഘൂകരണം സാധ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ സജ്ജമാകണമെന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കെമിക്കല്‍ എമര്‍ജന്‍സി മോക്ക് ഡ്രില്ലിനോടനുബന്ധിച്ച് ചേർന്ന ടേബിൾ…
കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കരട് പാക്കേജിന്മേലുള്ള പൊന്നുംവില നടപടികളുടെ ഭാഗമായുള്ള പൊതുവിചാരണ നാളെ ഉച്ചയ്ക്ക് രണ്ടു മുതല്‍ തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന്…
പുതുതായി 14,128 സംരംഭങ്ങള്‍, 33,765 തൊഴിലവസരങ്ങള്‍, 1,172.46 കോടി രൂപയുടെ നിക്ഷേപം -ജില്ലയിലെ വ്യവസായ രംഗം അടിമുടി പുതുക്കുന്നതില്‍ ജില്ല വ്യവസായ കേന്ദ്രം നടത്തിയ കിടയറ്റ പ്രയത്‌നവും കൈവരിച്ച നേട്ടവും ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.…
നന്മ ഗ്രാമം പദ്ധതി വഴി മുഖം മാറി കരുമാലൂർ മാമ്പ്ര നാല് സെൻ്റ് കോളനി. സമഗ്ര നവീകരണ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കേരളത്തിന് വഴികാട്ടുന്ന മാതൃകാ…
എറണാകുളം കൈറ്റ് ജില്ലാ കേന്ദ്രത്തിൽ നടന്ന ദ്വിദിന ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 102 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി പ്രതിഭകൾ പങ്കെടുത്ത…
കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനായി സജ്ജീകരിച്ച മൈക്രോബയോളജി ഫുഡ് ടെസ്റ്റിംഗ് ലാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. ഭക്ഷ്യ സുരക്ഷാ രംഗത്ത് കേരളം രാജ്യത്തിന്…
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടപ്പടി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട്…
സ്വന്തം വീട് എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും അത് ആരും അവര്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കുന്നുകര ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ…
2000 റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കും; അവലോകന യോഗം ചേർന്നു റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 2000 പേർ പങ്കെടുക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്…