കോതമംഗലം : കുട്ടമ്പുഴ ആദിവാസി ഊരുകളിലെ കുട്ടികളുടെ ഭിന്നതല പഠന കേന്ദ്രങ്ങളിലെ(എം ജി എൽ സി)അധ്യാപകരെ സർക്കാർ സ്ഥിരപ്പെടുത്തുന്നു. 2003 മുതൽ 2012 വരെ സമഗ്ര ശിക്ഷാ അഭിയാൻ കോതമംഗലം ബി ആർ സിയുടെ…

റോഡ് നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചു മൂവാറ്റുപുഴ: എറണാകുളം-ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ കല്ലൂര്‍ക്കാട്-കുമാരമംഗലം റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 6-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ…

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിനോടനുബന്ധിച്ച് ജില്ലയിൽ ലഭിച്ചത് 4651 പരാതികൾ. ഇതിൽ 3667 പരാതികൾ വിവിധ വകുപ്പുകളിലേക്ക് അയച്ചു. 253…

എറണാകുളം: വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ജനാഭിലാക്ഷങ്ങള്‍ നിറവേറ്റിയ സര്‍ക്കാരാണെന്ന് കെ.ജെ മാക്‌സി എം.എല്‍.എ പറഞ്ഞു. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫോര്‍ട്ട് കൊച്ചി ഈരവേലയില്‍ സംഘടിപ്പിച്ച ജനസഭ…

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയ്ക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നും എല്ലാ രംഗങ്ങളിലും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വികസന മുന്നേറ്റമാണ് നടക്കുന്നതെന്നും എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ സുഗമമായ ലഭ്യത മുതല്‍ വര്‍ധിച്ച തോതിലുള്ള…

എറണാകുളം : വ്യവസായ രംഗത്ത് കേരളത്തെ മുൻനിര സംസ്ഥാനമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .പെട്രൊകെമിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നിക്ഷേപകർക്കും സുഗമമായി നിക്ഷേപിക്കാം വ്യവസായം…

എറണാകുളം: അത്യാഹിത സാഹചര്യങ്ങളെ നേരിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെ സജ്ജമാക്കുന്നതിനായി അമ്പലമേട് എച്ചി.ഒ.സി.എലിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ വിജയം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഘ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.മുൻനിശ്ചയിച്ച രീതിയിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും…

എറണാകുളം : പെട്രോകെമിക്കൽ പാർക്ക് ലക്ഷ്യമിടുന്നത് വ്യവസായങ്ങളുടെ ക്ലസ്റ്റർ സ്ഥാപിക്കാനാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. പെട്രൊകെമിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു ചടങ്ങിൽ അധ്യക്ഷത…

എറണാകുളം : ഖാദി ബോർഡിലെ തൊഴിലാളികൾക്ക് ലാഭവിഹിതം നൽകുമെന്നു മന്ത്രി ഇ പി ജയരാജൻ കലൂരിൽ ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് മാസ്ക്ക് നിർമ്മിച്ച്‌ വിറ്റതിലൂടെ…

എറണാകുളം:  ജില്ലയുടെ മുഖച്ഛായ മാറ്റിയ പദ്ധതികളെക്കുറിച്ചും വികസന നാള്‍വഴികളെക്കുറിച്ചും തുറന്ന സംവാദത്തിന് വേദിയൊരുക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ജനസഭയ്ക്ക് ബുധനാഴ്ച പള്ളുരുത്തിയില്‍ തുടക്കം. എം.സ്വരാജ് എം.എല്‍.എ, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍ എ, കൊച്ചി…