രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടത്തും. പ്രദര്‍ശന-വിപണനമേളയുടെ പതാക ഉയര്‍ത്തല്‍ മെയ് 9…
ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെ പുതുക്കിയ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവഹിച്ചു. ഇരുപത്തിമൂന്നര ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക രീതിയിൽ ഡിജിറ്റൽ കോൺഫറൻസ് ഹാളിന്റെ പണി പൂർത്തിയാക്കിയത്. ജില്ലാ…
2022-23 അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് പാഠപുസ്തകങ്ങള്‍ സോര്‍ട്ട് ചെയ്ത് പായ്ക്ക് ചെയ്ത് സ്‌കൂള്‍ സൊസൈറ്റികളില്‍ കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്നതിന്, 2-5 വരെ ടണ്‍ ഭാരം കയറ്റി പോകാന്‍ പറ്റുന്ന കവേര്‍ഡ് കൊമേഷ്യല്‍ വാഹന ഉടമകളില്‍…
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സുഭിക്ഷാ ഹോട്ടലിന്റെ തൊടുപുഴ താലൂക്ക്തല ഉത്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു . തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജസ്സി ജോണി…
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ 2021 വർഷത്തെ ഇടുക്കി ജില്ലാതല വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണോത്‌ഘാടനം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി നിർവഹിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ്…
നവകേരള കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ഇടുക്കി കട്ടപ്പന ബ്ലോക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ വിവരശേഖരണത്തിനായുള്ള എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി അടിമാലി ഗ്രാമപഞ്ചായത്തില്‍ നടന്നു. 18നും 45നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരുടെ വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ ലഭ്യമാക്കാനുള്ള ഇടപെടല്‍…
തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. സംസ്ഥാനത്തെ ഓരോ ജലസ്രോതസ്സുകളും ശുചീകരിക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാഞ്ചിയാർ സുമതി കടയിൽ നിന്നും ജോണി കട…
കാർഷിക മേഖലയുടെ വികസനത്തിനാവശ്യമായ പരമപ്രധാനമായ കാര്യമാണ് റോഡുകളുടെ വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദേവികുളം നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായതും നിർമ്മാണം ആരംഭിക്കുന്നതുമായ റോഡുകളുടെ ഉദ്ഘാടനം കല്ലാർ ജംഗ്ഷനിൽ…
പൊതുമരാമത്ത് വകുപ്പ് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ 5 പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാജാക്കാട്ടിൽ നിർവ്വഹിച്ചു. ഇടുക്കിയിൽ ഇനിയും വികസന പ്രവർത്തനങ്ങൾ ധാരാളമായി കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായുള്ള…