ആരോഗ്യ ജാഗ്രത 2022 ന്റെ ഭാഗമായി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെയും വെള്ളത്തൂവല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ മഴക്കാലരോഗപ്രതിരോധ പ്രവര്‍ത്തനവും ആരോഗ്യദായക വോളണ്ടിയര്‍മാരുടെ പരിശീലനവും സംഘടിപ്പിച്ചു. അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഴക്കാലങ്ങളില്‍ ഉണ്ടാവാറുള്ള…

വാഴത്തോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക ക്ലീനിങ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വാഴത്തോപ്പ് പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കും ഈ ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യം ഉള്ളവര്‍ മെയ് 16 ന് ഉച്ചയ്ക്ക് 1 മണിക്ക് മുന്‍പായി…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പീരുമേട് റെസ്‌ക്യൂ ഷെല്‍ട്ടറിന്റെ നിര്‍മ്മാണോദ്ഘാടന പ്രഖ്യാപനവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം…

ന്യായ വിലയ്ക്ക് മായം ചേര്‍ക്കാതെ നല്ല ഭക്ഷണം വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍ നടന്നു. സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ…

വെള്ളത്തൂവല്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി. വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇടുക്കിയെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ ഭൂപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളടക്കം പരിഹരിച്ച്…

തണ്ടപ്പേരില്ലാത്ത അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും ഭൂമി നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പൂപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സുതാര്യവും കാര്യക്ഷമവും വിവര സാങ്കേതിക…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തുന്ന 'എന്റെ കേരളം' ജില്ലാ തല പ്രദര്‍ശന…

റവന്യു വകുപ്പ് കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ഏപ്രില്‍ 19 മുതല്‍ 30 വരെ നടത്തിയ റവന്യു കലാ-കായിക മേളയുടെ സമാപന സമ്മേളനമാണ്…

കഴിഞ്ഞ ഒരുവര്‍ഷക്കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ചത് വിവിധ പദ്ധതികള്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ലയില്‍ കളമൊരുങ്ങവെ ഇടുക്കി വിനോദ സഞ്ചാര വകുപ്പിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. ഇതര മേഖലകളെന്ന പോലെ വിനോദ സഞ്ചാരമേഖലയുടെ കുതിപ്പ്…

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നിയമനത്തിനായി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വകുപ്പിലെ നോണ്‍ ഗസറ്റഡ് ജീവനക്കാരില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിച്ചു. പത്ത് വര്‍ഷത്തിനു ശേഷമാണ് ബി.എല്‍.ഒ…