കെ.ഡി.എച്ച് വില്ലേജില്‍ ദേവികുളം ഫോറസ്റ്റ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസിലേക്കുള്ള റോഡിന് തെക്കുവശത്തായി അപകട ഭീഷണിയായി നിന്നിരുന്ന 10 ഗ്രാന്റിസ് മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത് മെയ് 20 ന് രാവിലെ 11 മണിക്ക് കെ.ഡി.എച്ച് വില്ലേജ്…
തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടുക്കി ജില്ലയിൽ മെയ് 27 മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുവാൻ തീരുമാനിച്ചിരുന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഇനിയൊരു അറിയിപ്പ്…
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണം, സംബന്ധിച്ച ഉറപ്പിന്മേല്‍ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, വനം, പരിസ്ഥിതി, ഊര്‍ജ്ജം എന്നീ വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുന്നതിന് നിയമസഭാ അഷ്വറന്‍സ് സമിതി മൂന്നാറില്‍ യോഗം കൂടി. ചെയര്‍മാന്‍…
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 18നും 55നുമിടയിൽ പ്രായമുള്ള വനിതകൾക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ…
ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ശ്വാന പ്രദര്‍ശനവും പ്രകടനവും നടത്തി രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ ഒരുക്കിയിട്ടുള്ള എൻ്റെ കേരളം ജില്ലാതല പ്രദർശന-വിപണന മേളയില്‍ കൈയ്യടി നേടി ഡോളിയും സ്റ്റെഫിയും…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളക്ക് കൊടിയേറി. ജില്ലാ തല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക്…
ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ് ജെന്ററുകളുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുവാന്‍ നിയമസഭാ സമിതി മൂന്നാറില്‍ സിറ്റംങ്ങ് നടത്തി. അധ്യക്ഷ യു. പ്രതിഭയുടെ നേത്യത്വത്തിലായിരുന്നു സിറ്റിംങ്ങ്. ആറു പരാതികള്‍ ലഭിച്ചതില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി.…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക ഘോഷയാത്ര ജനസാഗരമായി. ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മേളനഗരിയായ വാഴത്തോപ്പ് ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനിയിലേക്ക് ചെണ്ടമേളത്തോടെയും വിവിധ കലാരൂപങ്ങളുടെയും…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 9 മുതല്‍ ആരംഭിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേളയില്‍ മെയ് 10 മുതല്‍ 15 വരെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി…
നിയമസഭാ സിമിതി ഈ മാസം മൂന്നാര്‍ സന്ദര്‍ശിക്കുന്നു.കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി,നിയമസഭാ അഷ്വറന്‍സ് സമിതികളാണ് സന്ദര്‍ശിക്കുന്നത്. കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച…