നാളെ (03.05.2022) റംസാൻ പ്രമാണിച്ച് അവധി ആയതിനാൽ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന കുഞ്ചിതണ്ണി, വെള്ളത്തൂവൽ വില്ലേജുകളിലെ പട്ടയ പരിശോധന മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാകളക്ടർ ഷീബ ജോർജ്…

സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഠിനശ്രമമാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം കീരിത്തോട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം…

ആസൂത്രിതമായ വികസനമാണ് മൂന്നാറിന് ആവശ്യമെന്നും മൂന്നാറിൻ്റെ വികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ ആവശ്യമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാർ പുഷ്പമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നാർ ബൊട്ടാണിക്കൽ…

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ''സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്'' ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ…

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷ പരിപാടികള്‍ മെയ് 9ന് വൈകിട്ട് 4 മണിക്ക് വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്തില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെയും ജലവിഭവ…

മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന…

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്റെ ഒഴിവുള്ള ഒരു തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് അല്ലെങ്കില്‍ അംഗീകൃത…

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ആലുവ നോളഡ്ജ് സെന്ററിലെ ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക് സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് കോഴ്‌സിലേക്കുള്ള യോഗ്യത പ്ലസ്…

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി തൊടുപുഴ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 'ഞങ്ങളും കൃഷിയിലേക്ക്' പ്രചരണ വിളംബരജാഥ സംഘടിപ്പിച്ചു. ജനങ്ങളിൽ കൃഷി സംസ്കാരം വളർത്തുന്നതിനു നടപ്പിലാക്കുന്ന ഞങ്ങളും…

ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, കഥകളി സംഗീതം (ആറ് വര്‍ഷ കോഴ്സ്), ചെണ്ട, മദ്ദളം (നാല് വര്‍ഷ കോഴ്സ്), ചുട്ടി (മൂന്ന് വര്‍ഷ കോഴ്സ്), എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും…