സിവിൽ സർവ്വീസ് കോച്ചിങ് സെൻ്റർ കട്ടപ്പന ഗവ:കോളേജിൽ ജൂൺ മാസത്തോടെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോളേജിലെ റിസർച്ച് സെന്ററുകളുടെയും പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു…

വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തൃതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മൂന്നാര്‍ ഫ്ളവര്‍ ഷോ 2022…

കട്ടപ്പന താലൂക്ക് ആശുപത്രിയ്ക്ക് കൈമാറിയ ഐസിയു ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലന്‍സ് വാങ്ങിയത് (ഇന്റീരിയര്‍ വര്‍ക്…

സംസ്ഥാന ഭൂജലവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ളപദ്ധതികളുടെയും ഭൂജലസംപോഷണ പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.…

ജില്ലയിൽ 4 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി. ജില്ലയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി അവരെയെല്ലാം ഭൂമിയുടെ അവകാശികളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം…

ആനവിരട്ടി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജോഫീസായി. കല്ലാറിൽ നിർമ്മാണം പൂർത്തീകരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവ്വഹിച്ചു. സങ്കീർണ്ണമായ ഭൂ പ്രശ്നങ്ങളും നിയമപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന വകുപ്പെന്ന നിലയിൽ…

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "എന്റെ കേരളം" പ്രദര്‍ശന വിപണന മേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ചെറുതോണി സ്റ്റോണേജ് കെട്ടിടത്തിലാണ് സ്വാഗത സംഘം…

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി പട്ടയം ലഭിച്ച സന്തോഷത്തിലാണ് എല്ലപ്പള്ളി വില്ലേജിലെ താമസക്കാരും സുഹൃത്തുക്കളുമായ പുതുപ്പുരക്കല്‍ പ്രഭാകരന്‍ ശങ്കരനും മുല്ലക്കല്‍ ഷാജി നാരായണന്‍കുട്ടിയും. ഇരുവരും തമ്മിലുള്ള പരിചയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പട്ടയത്തിനായുളള്ള കാത്തിരിപ്പിനും അത്രത്തോളം തന്നെ…

ഇടുക്കിയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി അവരെയെല്ലാം ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2022 ലെ ജില്ലാതല മെയ് ദിന കായിക മേളയുടെ ഭാഗമായി ലോക തൊഴിലാളിദിനമായ മെയ് 1 ന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ പൈനാവ് പൂര്‍ണ്ണിമ ക്ലബ്ബില്‍വെച്ച് നടക്കും. പുരുഷന്മാര്‍ക്കും…