ജില്ലയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ തനത് സുഗന്ധ വ്യഞ്ജനങ്ങള്‍ ഉള്‍പ്പെട്ട മാതൃക സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം സുവര്‍ണ്ണ ജൂബിലി ലോഗോ അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.…
2022-23 സാമ്പത്തിക വര്‍ഷത്തിലേക്ക് എസ്.സി പ്രമോട്ടറെ തെരഞ്ഞെടുക്കുന്നതിലേക്കായി ഏപ്രില്‍ 03 ന് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇടുക്കിയില്‍ വച്ച് നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടു. പഞ്ചായത്ത് തിരിച്ചുള്ള മാര്‍ക്ക് ലിസ്റ്റ് ബന്ധപ്പെട്ട ബ്ലോക്ക്…
ഇരുപതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പട്ടയരേഖ ലഭിച്ചതിന്റെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് രാജാക്കാട് സ്വദേശിനിയായ അന്നക്കുട്ടി ജോര്‍ജ്. 65 വയസുകാരിയായ അന്നക്കുട്ടി ജീവിതത്തോട് പൊരുതിയാണ് തന്റെ മൂന്നു മക്കളെയും വളര്‍ത്തിയത്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു…
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നാളെ (28) രാവിലെ 11.30 ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ചെറുതോണിയില്‍ നിര്‍വഹിക്കും.…
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ ലബ്ബക്കട വാര്‍ഡു തല ഉദ്ഘാടനം നടത്തി. പച്ചക്കറി കൃഷി, മുട്ട ഉല്‍പ്പാദനം,…
പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് പഠനനേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ജീവിത നൈപുണികള്‍ ആര്‍ജ്ജിക്കുന്നതിനും സഹായിക്കുന്നതിനായി സമഗ്രശിക്ഷ കേരളം, ഹരിത കേരള മിഷന്‍, വിദ്യാകിരണം എന്നീ പദ്ധതികളുമായി സഹകരിച്ചാണ് ക്രാഫ്റ്റ് 22 പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക പരിശീലനം…
ജില്ലയിലെ നാല് വില്ലേജ് ഓഫീസുകള്‍ കൂടി നാളെ (28) സ്മാര്‍ട്ടാകുന്നു. ഉപ്പുതോട്, കഞ്ഞിക്കുഴി, തങ്കമണി, ആനവിരട്ടി വില്ലേജ് ഓഫീസുകളാണ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഇന്ന് സ്മാര്‍ട്ട് വില്ലേജായി പ്രഖ്യാപിക്കുന്നത്. സ്മാര്‍ട്ട് വില്ലേജുകളില്‍…
പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി നാളെ (28.04.22) രാവിലെ 11.00 മണിക്ക് തുറക്കും. ഡാമിന്റെ ഡിസ്പേഴ്‌സര്‍ വാല്‍വ് തുറന്ന് ആറ് ക്യൂമെക്‌സ് തോതില്‍ ജലം മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഒഴുക്കി വിടും. ജലസംഭരണിയുടെ…
തൊഴില്‍ അവസരങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ സംരംഭക സെമിനാര്‍ സംഘടിപ്പിച്ചു. വ്യവസായ വകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ…
അന്തിമ പരിശോധന പൂര്‍ത്തിയാക്കി 5245 പട്ടയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ 562 പട്ടയങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ വിതരണം…