താലൂക്കുതല പട്ടയമേളകളുടേയും വിവിധ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടേയും ഉദ്ഘാടനം 2 ന് റവന്യൂമന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. തൊടുപുഴ, ഉടുമ്പന്‍ചോല താലൂക്കുകളുടെ മേള കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത…
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം, സംബന്ധിച്ച് ഉറപ്പിന്മേല്‍ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, വനം, പരിസ്ഥിതി, ഊര്‍ജ്ജം എന്നീ വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുന്നതിന് നിയമസഭാ സമിതി മെയ് 10, 11 തീയതികളില്‍ നടത്തുന്ന ഇടുക്കിയിലെ…
ആരോഗ്യകേരളം ഇടുക്കിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു 0ക്ര.നം, തസ്തിക, യോഗ്യത, പ്രായപരിധി, വേതനം എന്ന ക്രമത്തില്‍ 1.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് - ക്ലിനിക്കല്‍ സൈക്കോളജിയില്‍…
സര്‍ക്കാരിന്റെ നിലനില്‍പ്പിനും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പങ്കാളിത്തം നല്‍കുന്ന പ്രവര്‍ത്തനമാണ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്ഥിതി വിവര കണക്ക് ഓഫീസ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്…
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം-കളരിക്കുന്ന്-നെടിയാനിതണ്ട് റോഡിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിലവാരമുള്ള റോഡുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ എല്ലാ റോഡുകളും ബി.എം ആന്‍ഡ്…
അടിമാലി ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പി എം കെ എസ് വൈ പദ്ധതിയുടെ ഉദ്ഘാടനവും ഡി പി ആര്‍ പ്രകാശനവും നടത്തി. ഒരു പ്രദേശത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന…
ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി രൂപീകരണ യോഗം തൊടുപുഴ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്നു. 101 അംഗ ജനറല്‍ കമ്മിറ്റി അംഗങ്ങളെയും 25 പേരടങ്ങുന്ന എക്‌സിക്യൂട്ടീവ്…
ഞങ്ങളും കൃഷിയിലേക്ക് ജില്ലാതല ഉദ്ഘാടനവും കാർഷിക മേളയും പാറത്തോട് സെന്റ് ജോർജ്ജ് പാരീഷ് ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ്…
വണ്ടിപ്പെരിയാര്‍ വാളാര്‍ഡി പന്തടിക്കളം - 40 പുതുവയല്‍ റോഡിന്റെ പുന:നിര്‍മ്മാണോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. വീതി കുറഞ്ഞ റോഡ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ത്രിതല പഞ്ചായത്തുകളുടെ…
സംസ്ഥാന ഭൂജലവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ള ഭൂജല പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും ഏപ്രില്‍ 29 ന് രാവിലെ 10.00 ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍…