നവ കേരള സൃഷ്ടിക്കായുള്ള ആശയങ്ങളുമായി ഹരിത കേരള മിഷന്‍ പ്രദര്‍ശനത്തിനെത്തി. രണ്ടാം പിണാറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ജില്ലാതല പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധ നേടി ഹരിത കേരളം സ്റ്റാള്‍.…
മണ്ണിനേയും ജലത്തെയും മറ്റു പ്രകൃതി വിഭവങ്ങളെയും ഭാവി തലമുറയ്ക്കായി കരുതി വെക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്ന നീര്‍ത്തട സംരക്ഷണത്തിന്റെ മാതൃകാ രൂപം നിര്‍മ്മിച്ച് മേളയില്‍ ജന ശ്രദ്ധയാകാര്‍ഷിച്ച് ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ…
പിണറായി വിജയന്‍ സര്‍ക്കാര്‍ മുമ്പോട്ട് വയ്ക്കുന്ന കേരള മോഡല്‍ നാട്ടിലാകെ വരുത്തിയ വികസന കാഴ്ച്ചകളുടെ നേരനുഭവമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പ്രദര്‍ശന നഗരിയില്‍ കിഫ് ബി തയ്യാറാക്കിയിട്ടുള്ള സ്റ്റാള്‍. വികസന…
മേള നഗരിയില്‍ വിസ്മയം തീര്‍ത്ത് കുട്ടി പ്രതിഭകള്‍. നിറഞ്ഞ ചിരിയുമായി കാണികളെ വരവേല്‍ക്കുന്ന വണ്ടന്മേട് എംഇഎസ് സ്‌കൂളിലെ പത്താം ക്ലാസുകാരന്‍ കാര്‍ത്തിക് കൃഷ്ണ ചില്ലറക്കാരനല്ല. സാങ്കേതിക വിദ്യയും കലയും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കാര്‍ത്തിക് സ്വന്തമായി…
സുസ്ഥിരമായൊരു കുടിവെള്ള സംരക്ഷണ പദ്ധതിയാണ് ജല ജീവന്‍ പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ പോകുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, എന്റെ കേരളം ജില്ലാ തല…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച സ്റ്റാളുകളില്‍ ഒന്നാണ് ഇടുക്കി ജില്ലാ പോലീസ് ആഘോഷ നഗരിയില്‍ രണ്ടിടങ്ങളിലായി തയ്യാറാക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാളുകള്‍. പോലീസ് സേന ഉപയോഗിക്കുന്നതും ഉപയോഗിച്ചിരുന്നതുമായ തോക്കുകള്‍, വിവിധ തരം…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ റോബോട്ടുകളും ജാര്‍വീസുമായെത്തിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. മുട്ടം, പുറപ്പുഴ പോളിടെക്‌നിക്കിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ലൈന്‍ ഫോളോവര്‍ റോബോട്ട്, പെഡല്‍ റോബോട്ട് എന്നിവയുടെ ചെറുമാതൃക പ്രദര്‍ശനത്തിന്…
എന്റെ കേരളം പ്രദര്‍ശന, വിപണന മേള നടക്കുന്ന വാഴത്തോപ്പ് ജി വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുള്ള കുടുംബശ്രീ ഫുഡ് കോര്‍ട്ട് രുചി വിഭവങ്ങളുടെ കലവറയാണ്.…
ചരിത്രാന്വേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കൗതുകവും അതേ സമയം വിസ്മയവും ജനിപ്പിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടുമായി ചെമ്പകപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍. കോവിഡ് മഹാമാരി നമ്മളെയാകെ തളര്‍ത്തിയപ്പോള്‍ ദേവിക അനീഷും അന്‍സാ…
