ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍. കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ…

ഇടുക്കി ജില്ലയില്‍ ബുധനാഴ്ച 238 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 16 ആലക്കോട് 3 അറക്കുളം 3 അയ്യപ്പൻ കോവിൽ 1 ദേവികുളം 4 ഇടവെട്ടി 9…

ഇടുക്കി: പോളിങ് ബൂത്തുകള്‍ /വോട്ട് എണ്ണല്‍ കേന്ദ്രങ്ങള്‍ ,പരിശീലന കേന്ദ്രങ്ങള്‍, വോട്ടിംഗ് മെഷീന്‍ ഹാള്‍ ഇവയുടെ ക്രമീകരണത്തിനും ഇലക്ഷന്‍ സാമഗ്രികളുടെ കൈമാറ്റത്തിലും പ്ലാസ്റ്റിക് ഡിസ്‌പോസബിള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണം…

ഇടുക്കി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോളിംഗ് സ്റ്റേഷനിലേയ്ക്ക് നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍ക്കുള്ള നിയമന ഉത്തരവ് ഇന്ന് (26/11/2020) മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ…

ഇടുക്കി:  ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടേയും ഏജന്റുമാരുടേയും യോഗം ഇന്ന്   (25/11/2020) ഉച്ചയ്ക്ക് മൂന്നിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍…

ഇടുക്കി: ജില്ലയില്‍ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഇന്ന് (25 നവംബർ) മുതല്‍. സ്‌ക്വാഡുകളിലുള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആവശ്യമായ മാര്‍ഗ്ഗ…

ഇലക്ഷന്‍ @ ഇടുക്കി 2020 ജില്ലാ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമപരമാണോ എന്ന്…

ജില്ലയില്‍ കോവിഡ് രോഗബാധിതർ 100 കവിഞ്ഞു   ഇടുക്കി ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 1 അറക്കുളം 4 ബൈസണ്‍വാലി 1 ചിന്നക്കനാല്‍ 1…

*ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 49 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 12 അറക്കുളം 2 ഇടവെട്ടി 1 ഇരട്ടയാർ…

ഇലക്ഷന്‍ @ ഇടുക്കി 2020 തിരഞ്ഞെടുപ്പ് ഓഫിസ് തുറക്കുമ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും താല്‍ക്കാലിക ഓഫിസുകള്‍ തുറക്കുമ്പോള്‍ നിര്‍ദിഷ്ട ദൂരപരിധി കര്‍ശനമായി പാലിക്കണം. പഞ്ചായത്തുകളില്‍ പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ 200…