ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ…

ഇടുക്കി:   തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രതിരോധവും മാര്‍ഗനിര്‍ദേശങ്ങളും സംബന്ധിച്ച ബോധവത്കരണം നല്‍കാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ എല്ലായിടത്തും നിരീക്ഷണങ്ങളും പരിശോധനകളും നടത്തും.…

ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഭരണസമിതികളുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ക്ക് കില നടത്തുന്ന ഓറിയന്റേഷന്‍ ഓണ്‍ലൈന്‍ പരിശീലനപരിപാടി തിങ്കളാഴ്ച (23.11.20) രാവിലെ 10 മുതല്‍ 11. 30 വരെ സൂം മീറ്റിംഗിലൂടെ…

ഇടുക്കി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളില്‍ പരിഹാര നടപടി സ്വീകരിക്കുന്നതിന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷനായി ജില്ലാതല മീഡിയ…

ജില്ലയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 85 പേർക്ക് ഇടുക്കി ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കേസുകൾ പഞ്ചായത്ത്‌ തിരിച്ച് അടിമാലി 4 അറക്കുളം 2 ചക്കുപള്ളം…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും സുതാര്യവുമായി നിര്‍വ്വഹിക്കുന്നതിന് വിവിധ വാര്‍ത്താ മാധ്യമങ്ങളുടെ ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ സഹകരണം അത്യന്താപേക്ഷിതമാണ്. വാര്‍ത്താമാധ്യമങ്ങളുടെ പ്രവര്‍ത്തനം…

ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച 276 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്. കേസുകൾ പഞ്ചായത്ത്‌ തിരിച്ച് അടിമാലി 14 ആലക്കോട് 2 ചക്കുപള്ളം…

ഇടുക്കി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ സാന്നിധ്യത്തില്‍ ചേംബറില്‍ അസി. കളക്ടര്‍ സൂരജ് ഷാജി,…

ഇടുക്കി  : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2020 - മായി ബന്ധപ്പെട്ട ഇടുക്കി ജില്ലയിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടറി ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾക്കും സംശയങ്ങൾക്കും ബന്ധപ്പെട്ട വരണാധികാരികളും ഉപവരണാധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ (19.11.20) അവസാനിക്കും. രാവിലെ 11 മണി മുതൽ മൂന്നു മണി വരെ ബന്ധപ്പെട്ട വരണാധികാരികൾക്കോ ഉപവരണാധികാരികൾക്കോ പത്രിക സമർപ്പിക്കാവുന്നതാണ്. പത്രികാ സമർപ്പണത്തിൻ്റെ…